കാവുകളുടെ സംരക്ഷണത്തെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം
First Published : 2020-11-13, 04:51:32pm -
1 മിനിറ്റ് വായന

തിരുവനന്തപുരം; സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണത്തെക്കുറിച്ച് കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2019-21) നടത്തുന്ന പഠനത്തിന്റെ ഭാഗമായി പൊതു സമൂഹത്തില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നു.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നവംബര്‍ 31ന് മുന്‍പ് ലോ സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)