ജ​ല മെ​ട്രോ പ​ദ്ധ​തി​യു​ടെ ബോ​ട്ട് ജെ​ട്ടി​ക​ളു​ടെ പരിസ്ഥിതി ആ​ഘാ​ത പ​ഠ​ന​ത്തി​ന്​ ക്വ​ട്ടേ​ഷ​ന്‍ 




കൊ​ച്ചി: എറണാകുളം ജി​ല്ല​യി​ലെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​യ ജ​ല മെ​ട്രോ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴ് ബോ​ട്ട് ജെ​ട്ടി​ക​ളു​ടെ പരിസ്ഥിതി ആ​ഘാ​ത പ​ഠ​ന​ത്തി​ന്​ ക്വ​ട്ടേ​ഷ​ന്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യി. 22 ബോ​ട്ട് ടെ​ര്‍​മി​ന​ലു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്ത​ത്. 


ഇ​വ​യി​ല്‍ 15 എ​ണ്ണ​ത്തിന്റെ പ്രാ​ഥ​മി​ക വി​ജ്ഞാ​പ​ന ന​ട​പ​ടി​യാ​ണ്​ പൂ​ര്‍​ത്തി​യാ​യ​ത്. ഇ​തു​കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ നി​ര്‍​മാ​ണം കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് കണക്കുക്കുന്നത്.


ക​ല​ക്ട​ര്‍ എ​സ്. സു​ഹാ​സിന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കഴിഞ്ഞ ദിവസം ചേ​ര്‍​ന്ന കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ്രോ​ജ​ക്‌ട് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മെ​ട്രോ നി​ര്‍​മാ​ണ​ത്തിന്റെ​യും ജ​ല മെ​ട്രോ പ്രോ​ജ​ക്ടിന്റെ​യും പു​രോ​ഗ​തി ച​ര്‍​ച്ച ചെ​യ്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment