വെസ്റ്റേൺ ഘാട്ട്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ വെബിനാർ ഇന്നും നാളെയും




ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെസ്റ്റേൺ ഘാട്ട്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന വെബിനാർ ഇന്നും നാളെയുമായി നടക്കും. ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർ, ഇ പി അനിൽ, സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് വർക്കിംഗ് കമ്മറ്റി മെമ്പർ കെ സഹദേവൻ എന്നിവരാണ് വെബ്ബിനാറിൽ സംസാരിക്കുക. 


ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന വെബിനാറിൽ 'വേണം ഇന്ത്യക്ക് ഒരു ദേശീയ പരിസ്ഥിതി നയം' എന്ന വിഷയത്തിൽ ഇ പി അനിൽ സംസാരിക്കും. നാളെ നടക്കുന്ന വെബിനാറിൽ 'വയനാടൻ പരിസ്ഥിതിയും ഭൂവിനിയോഗവും എന്ന വിഷയത്തിൽ കെ സഹദേവൻ സംസാരിക്കും. സൂം ആപ്പ് വഴിയാണ് വെബിനാർ നടക്കുക.


Join Zoom Meeting
https://us02web.zoom.us/j/86844910761?pwd=ZHJRY1RydEFaaFpQSjR0cmNUYmRNUT09


Meeting ID: 868 4491 0761
Passcode: wgpc 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment