ബ്രസീലില്‍ തീരപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 42




സവോപോളോ: ബ്രസീലില്‍ തീരപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ 37കാരനായ ഒരാളുടെ മൃതദേഹം കൂടി മണ്ണിനടിയില്‍ നിന്ന്​ പുറത്തെടുത്തിരുന്നു. അതേസമയം കാണാതായ 36 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.


റാഫേല്‍ റോഡ്രിഗ്രസ്​ എന്നയാളുടെ മൃതദേഹമാണ്​ അവസാനമായി ക​ണ്ടെത്തിയത്​. ബ്രസീലിയന്‍ മാര്‍ഷ്യല്‍ ആര്‍ട്​സ്​ ഇന്‍സ്​ട്രക്​ടറായ അദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തവേയാണ്​ മരിച്ചത്​.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment