തി​ബ​റ്റി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം




ന്യൂ​ഡ​ല്‍​ഹി: ഹി​മാ​ല​യി​ല്‍ മേ​ഖ​ല​യാ​യ തി​ബ​റ്റി​ല്‍ നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.33 ന് ​എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​ക്ക് സ​മീ​പം സി​ഗാ​സെ​യി​ല്‍ തി​ന്‍​ഗ്രി കൗ​ണ്ടി​യി​ലാ​ണ് ഭൂ​ച​ല​നം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.


ഭൂ​ച​ന​ത്തി​ന്‍റെ പ്ര​കമ്പ​ന​ങ്ങ​ള്‍ നേ​പ്പാ​ള്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ കാ​ഠ്മ​ണ്ഡു​വി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും അ​നു​ഭ​വ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​ങ്ങ​ളോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment