നാളെ World Localisation Day മൂഴിക്കുളം ശാലയിൽ ഡോ. M P മത്തായി ഉദ്ഘാടനം ചെയ്യും




Local is our Future ന്റെ ഭാഗമായി Local Futures എന്ന ആഗോള സംഘടന ജൂൺ 21,World Localisation Day ലോകമെങ്ങും ആചരിക്കുന്നു.അതിന്റെ ഭാഗമായി മൂഴിക്കുളം ശാലയിൽ ജൂൺ 21 രാവിലെ 11 ന് ഗാന്ധിയനും പ്രഭാഷകനും ആയ ഡോ.എം.പി മത്തായി മുഖ്യപ്രഭാഷണം നടത്തുന്നു.

 

വി.കെ.ശ്രീധരൻ, ഇ.പി അനിൽ എന്നിവർ സംസാരിക്കും. നാട്ടറിവ് പഠന കളരിയുടെ ലോക്കൽ ഫുഡ് പരിശീലന കളരിയും നടക്കുന്നു.

 

മില്ലറ്റ് ഉല്പന്നങ്ങളുടെ പ്രദർശനവും പച്ചക്കറി തൈകളുടെ വിതരണവും ഉണ്ടായിരിക്കും.

 

'ലോക പ്രാദേശികവല്ക്കരണ ദിനത്തിന്റെ ഭാഗമായി ബൈക്സ്  ഇന്ത്യ ഫൗണ്ടേഷന്റെ 5 ദിവസം നീണ്ടു നില്ക്കുന്ന വീട്ടമ്മമാർക്കു വേണ്ടിയുള്ള ഷി സൈക്കിളിംഗ് സൗജന്യ പരിശീലനം സൈക്കിൾ പ്രകാശിന്റെയും സീനത്തിന്റെയും നേതൃത്വത്തിൽ മൂഴിക്കുളം ശാലയിൽ നടക്കും. 

 

ഫോൺ - 9447021246

 

വിശ്വസ്തതയോടെ

ടി.ആർ. പ്രേംകുമാർ

9447021246.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment