കൊച്ചി നഗരത്തിലെ കുടിവെള്ള സ്വകാര്യവത്കരണത്തിൽ നിന്ന് സർക്കാർ പിന്മാറണം
First Published : 2024-10-02, 11:31:26am -
1 മിനിറ്റ് വായന

കൊച്ചി നഗരത്തിലെ കുടിവെള്ള സ്വകാര്യവത്കരണത്തിൽ നിന്ന് സർക്കാർ പിന്മാറണം.
ജനകീയ കൺവെൻഷൻ ഒക്ടോബർ 7, രാവിലെ 10.30 മണി.
സംഘാടക സമിതി രൂപീകരണം
2024 സെപ്റ്റംബർ 27
വൈകു 3 മണി.
സുഹൃത്തേ,
ഏഷ്യൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ നിർദ്ദേശ പ്രകാരം നടപ്പാ ക്കുന്ന "കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്മെന്‍റ് പ്രോജക്റ്റ് " വഴി കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖലയുടെ നിയന്ത്രണവും പരിപാലനവും പത്ത് വർഷക്കാലത്തേക്ക് സൂയസ് എന്ന ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറുവാനുള്ള നീക്കം സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്നു.
ഇന്ത്യൻ ഭരണഘടന (Part III)ഉറപ്പു നൽകുന്ന Article 21, Article 19,Article 14 മുതലായവയുടെ ലംഘനമാണീ സ്വകാര്യവൽക്ക
രണം. ത്രിതല പഞ്ചായത്തുകളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റംകൂടിയാണിത്.
പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത് കൊച്ചിയിലാണെങ്കിലും, ഇത് കേവലം ഒരു നഗരത്തിൽ മാത്രമായി ഒതുങ്ങിനിൽക്കില്ല. കേരളത്തിലാകെയുള്ള കുടിവെള്ള വിതരണ രംഗത്തേക്കുള്ള സ്വകാര്യ മേഖല യുടെ കടന്നുവരവിന്‍റെ തുടക്കമായിരിക്കും ഈ ശ്രമം.
ഇതിന്‍റെ അപകടം പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തു ന്നതിനും കുടിവെള്ള സംരക്ഷണത്തിനായി പ്രതിരോധം കെട്ടി പ്പടുക്കുന്നതിനുമായുള്ള ജനകീയ കൺവെൻഷൻ ഒക്ടോബർ 7ന് കൊച്ചിയിൽ ചേരുകയാണ്.
കൺവൻഷൻ
ഡോ. രാജേന്ദ്ര സിംഗ് (Water man of India) ഉദ്ഘാടനം ചെയ്യമെന്ന് ഏറ്റിട്ടുണ്ട്. കൺവെൻഷനിൽ
മറ്റു പ്രമുഖരും പങ്കെടുക്കും.
കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി 2024 സെപ്റ്റംബർ 27 ന് ഉച്ചക്ക് ശേഷം 3 മണിക്ക്
കച്ചേരിപ്പടിയിലെ ഗാന്ധിഭവൻ ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേരാൻ ഉദ്ദേശിക്കുന്നു. യോഗത്തിൽ താങ്കളും താങ്കളുടെ പ്രസ്ഥാനത്തിലെ പ്രധാന
പ്രവർത്തകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വാസപൂർവ്വം,
സി.ആർ. നീലകണ്ഠൻ
പരിസ്ഥിതി പ്രവർത്തകൻ
ടി.വി.രാജൻ
ഗ്രീൻ മൂവ്മെന്റ്
അഡ്വ. ജേക്കബ്ബ് പുളിക്കൻ
കേരള പീപ്പിൾസ് മൂവ്മെന്റ്
ചിന്നൻ ടി.പൈനാടത്ത്
ആലുവ പരിസ്ഥിതി സംഘം
കൊച്ചി
22-9-2024.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)