കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്ക്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു
First Published : 2025-09-23, 10:49:27pm -
1 മിനിറ്റ് വായന

ആറാമത് ഡോ.കമറുദ്ദിൻ സ്മാരക പരിസ്ഥിതി പുരസ്ക്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു.
പശ്ചിമഘട്ടത്തിൻ്റെ കാവലാളും പ്രമുഖ പരിസ്ഥിതി ശാസ്ത്ര ജ്ഞ്ഞനും അദ്ധ്യാപകനും പ്രകൃതി സംരക്ഷണത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഡോ.എം കമറുദ്ദിൻ്റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം നൽകുന്നത്.
ആറാമത് പരിസ്ഥിതി പുരസ്കാരത്തിന്,ജനിതക ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കാണ് നോമിനേഷന് അർഹതയുള്ളത്.
25000 രൂപയും പ്രശസ്തിപത്രവും മെമൻ്റൊയും ഉൾപ്പെട്ട ഡോ.കമറുദ്ദീൻ പരിസ്ഥിതി സംരക്ഷണ അവാർഡിന് 2025 ഒക്ടോബർ 25 വരെയുള്ള കാലയളവിൽ ഓൺലൈൻ വഴി നാമനിർദ്ദേശം നൽകാം.
https://tinyurl.com/KFBCNatureAward25
ഡോ.കമറുദ്ദിൻ ഓർമ്മ ദിനമായ നവംബർ 13 ന് കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം ബോട്ടണി ഡിപ്പാർട്ട്മെൻ്റിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
സാലി പാലോട്
9446103690
drkamarudeenfoundation@gmail.com
Green Reporter
Green Reporter Desk
Visit our Facebook page...
Responses
I hereby suggest Sri Sali, Palode, for honouring his environmental activities, to be awarded in the name of Dr.Kamarudin.
- 2025-10-11
Leave your comment