വയനാട് ദുരന്തം : കേരളത്തിന് പാഠമാകണം ഭാഗം : 2

8.17 ലക്ഷം ആളുകൾ 1.91ലക്ഷം വീടുകളിലായി താമസിക്കു ന്ന വയനാടിൻ്റെ ജനസാന്ദ്രത(ഇടുക്കി കഴിഞ്ഞാൽ)ഏറ്റവും കുറവാണ്(384/Km).വിസ്തൃതിയുടെ കാര്യത്തിൽ തിരുവനന്ത പുരത്തിനൊപ്പമാണ്(2192 ച.Km)വയനാട്(2131ച.Km). വയനാടിൻ്റെ നാലര ഇരട്ടി ജനസാന്ദ്രതയുള്ള തിരുവനന്തപുര ത്തെക്കാൾ പ്രകൃതി ദുരന്തങ്ങൾ കൊണ്ട് ബുദ്ധിമുട്ടുവാൻ പാരിസ്ഥിതകവും മനുഷ്യനിർമിതവുമായ കാരണങ്ങളുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനനിബിഢമായ ജില്ല ഇടു ക്കിയാണ്.പാലക്കാട്, മലപ്പുറം,കണ്ണൂർ ജില്ലകൾക്കു പിന്നിലാ ണ് വയനാട്(കണക്കുകൾ Economic Review,2024KPB).വയനാ ട്ടിലെ 72% പ്രദേശവും വനങ്ങളാണ്(സർക്കാർ രേഖയിൽ 21253 ച.Km കാടാണ് കേരളത്തിൽ ഉള്ളത്.55%വും.ഇതെ സർ ക്കാരിൻ്റെ ധവളപത്രത്തിൽ 70% ത്തിലധികം തണലുള്ള പ്രദേശം 1533 ച.Km മാത്രം)).
75% ത്തിലധികം പ്രദേശങ്ങൾ 30% ഡിഗ്രി ചരിവുള്ളതും നിബിഢ വനങ്ങൾ നിറഞ്ഞിരുന്നതുമായ ഇടുക്കിയും വയനാ ടിനെ ഓർമ്മിപ്പിക്കുന്ന വിധം പ്രതിസന്ധിയിലാണ് .
സംസ്ഥാനത്തെ ഏറ്റവും മനോഹരവും പ്രകൃതി കലവറയു മായി ലോകം അംഗീകരിക്കുന്ന വയനാട് ഇടുക്കി ജില്ലകളിൽ ജനങ്ങളുടെ വരുമാനം സംസ്ഥാന ശരാശരിയെക്കാൾ 50% ത്തോളം കുറവാണ്.വയനാട്ടുകാരുടെ വാർഷിക വരുമാനം 1.04 ലക്ഷവും സംസ്ഥാന ശരാശരി 1.506 ലക്ഷം രൂപയുമാണ്. രാജ്യത്തെ പിന്നോക്ക ജില്ലകളിൽ ഒന്നായി വയനാടു തുടരു മ്പോൾ,മറുവശത്ത് വൻകിട തോട്ടമുടമകൾ,റിയൽഎസ്റ്റേറ്റ് വ്യവസായങ്ങളും(ഒരു കാലത്ത്)ഖനനങ്ങളും ടൂറിസത്തിൻ്റെ പേരിലെ നിർമാണവും ശക്തമായി.സർക്കാരും വ്യവസായി കളും വയനാടിൻ്റെ വികസത്തിനായി കരുക്കൾ നീക്കിയപ്പോ ൾ ,ആദിമവാസികളും കർഷകരും സമാന മനുഷ്യരും പ്രകൃതി യും മെലിഞ്ഞു എന്ന് കാണാം.
വയലുകളുടെ നാട്ടിലെ കാർഷിക ഭൂവിസ്തൃതി 4.7% കണ്ടു കുറഞ്ഞു(865.22 to 764 .40 ച. Km).നെൽപ്പാടങ്ങൾ 352.32 ച .Km ൽ നിന്നും 6.26% ചെറുതായി 219 ച.Km ലെത്തി.
വയലുകളുടെ നാട് (വയനാടിൻ്റെ) Land Use/Land Cover(LULC) പരിശോധിച്ചാൽ,ദുരന്തങ്ങളുടെ കാരണങ്ങൾ വ്യക്തമാകും. 2004 മുതൽ 2018 വരെ 352.32 ച.Km വിസ്തൃതി 219.01.ച.Km ആയി ചുരുങ്ങി.കാർഷിക മേഖല 4.7% കണ്ടു കുറഞ്ഞു. 865.22 ച.Km 764.40.ച.Km ആയി.വാഴ, ചേന,ഇഞ്ച എന്നിവയു ടെ കൃഷി വർധിച്ചു.കാരാപ്പുഴ,ബാണാസുര ഡാം എന്നിവ വന്ന തോടെ ജല ലഭ്യത ചിലയിടങ്ങൾ വർധിച്ചു.
നെൽപാടങ്ങൾ മറ്റു കൃഷിയിലെയ്ക്ക് മാറുമ്പോൾ 2.5 ഡിഗ്രി ഉപരിതല ചൂട് വർധിച്ചു.വീടുകളുള്ള പ്രദേശങ്ങളിൽ 1 ഡിഗ്രി കൂടിയിട്ടുണ്ട്.പച്ചപ്പ് വർധിച്ച ഇടങ്ങളിൽ 2 ഡിഗ്രിയുടെ കുറവ് വ്യക്തമാണ്.
ഒരു ഹെക്ടർ നെൽപ്പാടത്തിൻ്റെ പ്രതിവർഷ ആവാസവ്യവ സ്ഥയുടെ വില(Ecosystem services)8,391ഡോളറാണ്.അതിൽ 77% മൂല്യവും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
വയനാട്ടിൽ 2004 നു ശേഷമുള്ള12 വർഷം കൊണ്ട് 133 ച.Km നെൽപാടങ്ങൾ നികത്തി.2018-2023 വർഷത്തിൽ 17ച.Km എങ്കിലും പുതുതായി നികത്തിയിട്ടുണ്ടാകും.എന്നു പറഞ്ഞാൽ 1.5 ലക്ഷം ഹെക്ടർ കരയാക്കി മാറ്റി.അതുവഴി 8391x150000 ഡോളർ ആവാസ വ്യവസ്ഥയ്ക്ക് നഷ്ടപ്പെട്ടു.126കോടി രൂപ യാണ് നെൽവയൽ നികത്തിലൂടെ പ്രതിവർഷം പ്രുകൃതിയ്ക്ക് നഷ്ടപ്പെട്ടത്.
വർധിച്ച മഴയും വരൾച്ചയും കൃഷിയെ ബുദ്ധിമുട്ടിയ്ക്കുന്നു. കീടനാശിനി പ്രയോഗം മനുഷർക്കും മത്സ്യങ്ങൾക്കും മറ്റു ജീവികൾക്കും അപകടം വരുത്തി വെയ്ക്കും. അധിനിവേശ സസ്യങ്ങളും മറ്റും വർധിച്ചു.
വയനാടൻ കാപ്പിയും മറ്റും മൂല്യവർധിത ഉത്പന്നങ്ങൾ ആക്കണം.ഏക വിള കൃഷിയെ നിരുത്സാഹപ്പെടുത്തണം. വയനാട്ടുകാരുടെ ഇന്നത്തെ വരുമാനം വർധിപ്പിക്കാൻ കഴിയണം.
തുടരും ....
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment