ഉംപുൻ തീരത്ത് തീർത്ത ദുരിതകാഴ്ച്ചകൾ; ചിത്രങ്ങളിലൂടെ
കൊൽക്കത്ത: കനത്ത നാശം വിതച്ചാണ് ഉംപുൻ ചുഴലിക്കാറ്റ് കടന്ന് പോയത്. ഇന്നലെ ഉച്ചയോടെ തീരം തൊട്ട കാറ്റ് കരയിൽ കനത്ത നാശമാണ് വരുത്തിവച്ചത്. നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഇല്ലാതാക്കിയും അതിൽ കൂടുതൽ മനുഷ്യരുടെ മനുഷ്യരെ പെരുവഴിയിലാക്കിയുമാണ് ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ഉംപുൻ തീരത്ത് തീർത്ത ദുരിത കാഴ്ച്ചകൾ ചിത്രങ്ങളിലൂടെ...
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment