ഗ്രീൻ റിപ്പോർട്ടറോട് ചോദ്യങ്ങൾ ചോദിക്കാം

ഗ്രീൻ റിപ്പോർട്ടർ വായനക്കാർക്ക് ഇനി നിയമവിദഗ്ധനോട് പരിസ്ഥിതി സംബന്ധമായ നിയമങ്ങളും സംശയങ്ങളും ചോദിക്കാം. ഞങ്ങൾ നിങ്ങൾക്ക് മറുപടി നൽകുന്നതാണ്.
ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതി സ്നേഹിയും ഗാന്ധിയനുമായ അഡ്വ. ഷൈജൻ ജോസഫ് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.
ചോദ്യങ്ങൾ green reporter ഇൻബോക്സിലേക്ക് നിങ്ങളുടെ പേര്, സ്ഥലം, നമ്പർ എന്നിവ സഹിതം അയച്ചാൽ ചോദ്യവും മറുപടിയും ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്നതാണ്.
അഡ്വ. ഷൈജൻ ജോസഫ് കൈകാര്യം ചെയ്യുന്ന LAW speaks എന്ന കോളത്തിലൂടെ തൊട്ടടുത്ത ആഴ്ച മറുപടി നൽകുന്നതാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment