LIFE -2023 (നവം: 1 - 10) കേളി കൊട്ട് ഇന്നു വൈകിട്ട് 5 മണി മുതൽ , മൂഴിക്കുളം .




ഇന്നു വൈകിട്ട് (21.11.23) 5 ന് മൂഴിക്കുളം കവലയിൽ LIFF 2023 ( നവം 1 - 10 @ 10am - 9 pm ) ന്റെ കേളി കൊട്ട് ഉയരുന്നു.

 

നമുക്ക് മുമ്പേ കടന്ന് പോയവർക്കുള്ള ശ്രദ്ധാഞ്ജലിയായി " മൂഴിക്കുളം രേഖകൾ " വിതരണം ചെയ്യും.

 

28 ന് രാത്രി 7 മുതൽ LIEF ന്റെ ഭാഗമായി നിലാവറിയും കൂട്ടം നടക്കും.പാട്ടും കവിതയും കഥ പറച്ചിലും മില്ലറ്റ് കഞ്ഞിയു മൊക്കെയായി പരസ്പരം മുഖം കണ്ട് വട്ടത്തിലിരിക്കാം. മിണ്ടിയും മിണ്ടാതെയുമിരിക്കാം.

 

 

ഇസ്രായേൽ -ഹമാസ് യുദ്ധത്തിൽ  മരിച്ചു വീഴുന്ന /കൊടിയ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കു വേണ്ടി പ്രത്യേകിച്ച്‌ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി മെഴുകുതിരി കത്തിച്ച് ഇരകൾക്കൊപ്പം നിലപാടെടുക്കും.

 

സുധാ മേനോൻ രചിച്ച "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ " എന്ന ഉള്ളുലയ്ക്കുന്ന പുസ്തകത്തിന്റെ ആമുഖം(10 പേജ് ) വായിക്കും.അങ്ങിനെ LIFF 2023 കാലത്തിന്റെ നേർ കണ്ണാടിയാകും. എല്ലാവർക്കും സ്വാഗതം.

 

നേരത്തെ തന്നെ എത്തണം. 94470 21246

 

LIFE 2023 :

 

On Line Support : Green Reporter

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment