ഭൂമിയുടെ വീണ്ടെടുപ്പുകൾക്കായി 'മണ്ണിര പറയുന്നത് ' - ഗൂഗിൾ മീറ്റ്
ഗ്രീൻ റിപ്പോർട്ടർ ചാനലിന്റെ നേതൃ ത്വത്തിൽ, മൂഴിക്കുളം ശാല നാട്ടറിവ് പഠന കളരിയുടെ സഹകരണത്തോടെ ജൈവ വൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് മെയ് 17 മുതൽ 23 വരെ ഗൂഗിൾ മീറ്റിൽ ഭൂമിയുടെ വീണ്ടെടുപ്പിനു വേണ്ടിയുള്ള സംഭാഷണങ്ങളും ചർച്ചകളും കർമ്മ പരിപാടികളും ആവിഷ്ക്കരിച്ച് നടപ്പാക്കാൻ ശ്രമിക്കുന്നു.


മണ്ണിര പറയുന്നത്; നമ്മൾ ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇതൊക്കെ വീടകങ്ങളിൽ സംസാരിക്കേണ്ടത്? പ്രാണവായു , ജീവജലം,ശുദ്ധമായ ഭക്ഷണം, മണ്ണ് . ജീവിതം തുടങ്ങിയ വിഷയങ്ങൾ നമ്മുടെ വീട്ടിലെ വട്ടമേശസംഭാഷണങ്ങളിൽ പ്രധാന വിഷയമായി മാറേണ്ടതില്ലേ? അതിനായി മണ്ണിര പറയുന്നത് ശ്രദ്ധയോടെ കേൾക്കാം.
 

2021 മെയ് 17 തിങ്കൾ  
7 30 pm - മണ്ണിര പറയുന്നത് - ഉദ്ഘാടനം
ഡോ.എം.എച്ച് രമേഷ് കുമാർ ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഹാരാജാസ് കോളേജ്, എറണാകുളം.


8pm - ഭൂമിയുടെ വീണ്ടെടുപ്പുകൾക്കായി ഒരാമുഖം, ചർച്ച
ഇ.പി.അനിൽ, എഡിറ്റർ എൻ ചീഫ്, ഗ്രീൻ റിപ്പോർട്ടർ ചാനൽ.
 

മെയ് 18 ചൊവ്വ 
7.30 pm - ഉദ്ഘാടനം . ഡോ. അരുണാ ദേവി. ഭൂമിത്രസേന, സെന്റ് തോമസ്സ് കേളേജ് , റാന്നി - സയൻസും നാട്ടറിവും - വി.കെ.ശ്രീധരൻ , കോഴ്സ് ഡയറക്ടർ, നാട്ടറിവ് പഠന കളരി, കില ഫാക്കൾട്ടി മെമ്പർ.


മെയ് 19 ബുധൻ 7.30 pm - ഉദ്ഘാടനം - ജോസ് മാത്യു - എൻ.എസ് എസ് കോർഡിനേറ്റർ, PSHSS തിരുമുടി കുന്ന് ഭക്ഷ്യ സുരക്ഷയും ആരോഗ്യവും - ജെ. മായാ ലക്ഷ്മി, ICDS ജില്ലാ കോർഡിനേറ്റർ, എറണാകുളം.


മെയ് 20 വ്യാഴം
7.30 pm. - തേനീച്ചയും പരിസ്ഥിതിയും


മെയ് 21 വെള്ളി
7.30 pm ഉദ്ഘാടനം - ബബിത - ടാറ്റ സംവാദ് ഫെലോഷിപ്പ് ജേതാവ് ഫോർ കാടർ കമ്മ്യൂണിറ്റി , അതിരപ്പിള്ളി. -സാംസ്കാരിക വൈവിദ്ധ്യം - ഡോ.ബി. വേണുഗോപാൽ,ഹോണററി ഡയറക്ടർ, ClHS, സംസ്കൃത സർവ്വകലാശാല, കാലടി.


മെയ് 22 ശനി
ഉദ്ഘാടനം . ഡോ. രജിത വാര്യർ - എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ , വൈദ്യരത്നം ആയ്യൂർവേദ കോളേജ്, ഒല്ലൂർ.
ഞാറ്റില പ്രബന്ധ മത്സരം - വിശദീകരണം.
സുജന ടീച്ചർ, കോർഡിനേറ്റർ, ഞാറ്റില, കുട്ടികളുടെ നാട്ടറിവ് പഠന കളരി. ഫലപ്രഖ്യാപനം. - ഡോ.എം.പി.മത്തായി. ചെയർമാൻ, നാട്ടറിവ് പഠന കളരി.
ജൈവ വൈവിദ്ധ്യവും ഭൂമിയുടെ വീണ്ടെടുപ്പും. - ശ്രീജ - 
ജില്ലാ കോർഡിനേറ്റർ, എറണാകുളം, കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്.


മെയ് 23 ഞായർ 
8pm ഉദ്ഘാടനം - ശ്രീനിവാസൻ ഇ .ആർ, സ്കൗട്ട് സ് ആന്റ് ഗൈഡ്സ് ക്യാപ്റ്റൻ , NSS HSS പാറക്കടവ്.
ഭൂമിയുടെ വീണ്ടെടുപ്പ് - ആക്ഷൻ പ്ലാൻ - കരട് രേഖയുടെ അവതരണം. - ടി.ആർ പ്രേംകുമാർ , ഡയറക്ടർ, നാട്ടറിവ് പഠന കളരി.
നന്ദി - ലതാദേവി.എസ്. എഡിറ്റർ, നാട്ടറിവ് പഠന കളരി.


To join the meeting on Google Meet, click this link: 
https://meet.google.com/wmw-wgyt-bnv 
 
Or open Meet and enter this code: wmw-wgyt-bnv    

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment