മഞ്ഞുരുകലും ഹിമാലയൻ നദികളും !
First Published : 2025-04-23, 10:37:06pm -
1 മിനിറ്റ് വായന
.jpg)
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 3 നദീതടങ്ങളിൽ ഏറ്റവും കുറച്ചു സമയമെ മഞ്ഞുകട്ടകൾ ഇപ്പോൾ ആ അവസ്ഥയിൽ തുടരുന്നുള്ളു(Snow Persistence).മഞ്ഞ് വേഗത്തിൽ വെള്ള മായി മാറി തീരുന്നു എന്നർത്ഥം.ഹിന്ദുകുഷ് മലകളുടെ താഴ് വരയിൽ ഇത് ശക്തമായി അനുഭപ്പെടുന്നു.Hindu Kush മല നിരകളിൽ ഇത് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്(HKH).
ഗംഗയുടെ തീരങ്ങളിൽ 2015 ൽ മഞ്ഞുരുകി വെള്ളമാകുന്ന പ്രവർത്തനം കുറവായിരുന്നു.(+30.2%),2025 ൽ Snow persistance -24.1% ആയിമാറി.ഇത് ഉഷ്ണകാലത്തെ ജല നിരപ്പ് ഏറെ താഴാൻ കാരണമാകും.
ഇൻഡസ് തീരത്തും സമാന അനുഭവമാണ്.നിലവിലെ Snow persistance -27.9 എന്ന നിലയിലെത്തി.2020ൽ അതിൻ്റെ വേഗത കുറവായിരുന്നു(19.5).ഈ വിഷയം ഗംഗയേക്കാൾ ഇൻഡസ് നദിയെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു.30 കോടി ജനങ്ങൾ ആശ്രയിക്കുന്ന നദി ഇൻഡസ് വരളുകയാണ്.
ബ്രഹ്മപുത്ര എന്ന അത്ഭുത നദിയുടെ തീരത്തും Snow Persistance വിഷയം രൂക്ഷമായി മാറി.2019ലെ 27.17 എന്ന നിലയിൽ നിന്നും - 27.9 എന്ന അവസ്ഥ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
ടിബറ്റൻ പ്ലേറ്റ്ലറ്റിലാകെ മഞ്ഞുരുകൽ രൂക്ഷമായി തുടരുന്നു. അവിടെ 2022ലെ Snow persistance വലിയ രൂപത്തിൽ ഇടിഞ്ഞു.കുറഞ്ഞ കാലത്തിനിടയിൽ വൻ തകർച്ചയാണ് സംഭവിച്ചത്.2022ൽ 92.4%ൽ നിന്നും 3 വർഷം കഴിഞ്ഞപ്പോൾ അവിടെ സൂചകം -29 % ൽ എത്തി എന്നത് അതീവ ഗുരുതര പ്രശ്നമാണ്.
മെക്കോങ്ങ് നദീതീരത്താണ് ഏറ്റവും അധികം ഉരുകൽ സംഭവിച്ചത് (-51.9%)
ഹിമാലയൻ മലനിരകളിൽ സംഭവിക്കുന്ന വേഗത്തിലുള്ള മാറ്റം അർട്ടിക്-അൻ്റാർട്ടിക പ്രദേശങ്ങളിലെ മഞ്ഞുരുകലിനെ ഓർമ്മിപ്പിക്കുന്നു.
ധ്രുവ പ്രദേശങ്ങൾക്കു പുറത്ത് ഏറ്റവും അധികം മഞ്ഞു മലകൾ ഉള്ള ഹിമാലയൻ മലനിരകളിൽ സംഭവിക്കുന്ന തിരിച്ചടികൾ വടക്കെ ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ ജനജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിക്കും.
അധിക മഞ്ഞുരുകലിലൂടെ ഉണ്ടാകുന്ന മഞ്ഞു തടാകങ്ങൾ താഴ് വരയിലെ ജീവനുകൾക്കു ഭീഷണിയാണ് . അതിൻ്റെ തോത് വർധിച്ചു വരുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
3.jpg)
2.jpg)
.jpg)