ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യത്തിന് നേരിയ ശമനം
First Published : 2020-01-02, 10:37:36am -
1 മിനിറ്റ് വായന

ഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യത്തിന് നേരിയ ശമനം.ശീത കാറ്റിന്റെ ഗതി മാറിയതാണ് അശ്വാസമായത്. ഡല്‍ഹി, പഞ്ചാബ് ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം, മധ്യ പ്രദേശ് ,രാജസ്ഥാന്‍ എന്നിവിടങ്ങളിൽ മൂടല്‍ മഞ്ഞ് കാരണം 21 തീവണ്ടികള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു.
അന്തരീക്ഷത്തിലെ താഴ്ന്ന നിലയിലുള്ള കാറ്റിന്റെ ഗതി മാറ്റമാണ് സ്ഥിതി അല്‍പ്പം മെച്ചപ്പെടുത്തിയത്. അതേ സമയം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലെ ചില പ്രദേശിലെ ചില പ്രദേശങ്ങള്‍ മൈനസ് താപനിലയിലാണ്.
മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് തുടരുകയാണ്. കാഴ്ച്ച പരിധി കുറഞ്ഞതു മൂലം 21 തീവണ്ടികള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു. 7 സംസ്ഥാനങ്ങളില്‍ നാളെ വരെ റെഡ് അലേര്‍ട്ട് തുടരും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യത്തിന് നേരിയ ശമനം.ശീത കാറ്റിന്റെ ഗതി മാറിയതാണ് അശ്വാസമായത്. ഡല്‍ഹി, പഞ്ചാബ് ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം, മധ്യ പ്രദേശ് ,രാജസ്ഥാന്‍ എന്നിവിടങ്ങളിൽ മൂടല്‍ മഞ്ഞ് കാരണം 21 തീവണ്ടികള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു.
അന്തരീക്ഷത്തിലെ താഴ്ന്ന നിലയിലുള്ള കാറ്റിന്റെ ഗതി മാറ്റമാണ് സ്ഥിതി അല്‍പ്പം മെച്ചപ്പെടുത്തിയത്. അതേ സമയം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലെ ചില പ്രദേശിലെ ചില പ്രദേശങ്ങള്‍ മൈനസ് താപനിലയിലാണ്.
മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് തുടരുകയാണ്. കാഴ്ച്ച പരിധി കുറഞ്ഞതു മൂലം 21 തീവണ്ടികള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു. 7 സംസ്ഥാനങ്ങളില്‍ നാളെ വരെ റെഡ് അലേര്‍ട്ട് തുടരും.
Green Reporter Desk

1.jpg)
3.jpg)
2.jpg)
.jpg)