പട്ടിയെയുംപൂച്ചയേയും കൊന്നാൽ 3 .5 ലക്ഷം പിഴ ; യു എസ്




പട്ടിയെയും പൂച്ചയേയും കൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള ബിൽ .യു എസ് പാസ്സാക്കി .നായ്ക്കളെയും പൂച്ചകളെയും കൊന്നു തിന്നരുതെന്ന് വിവിധ രാജ്യ ങ്ങളോട് യു.എസ് ജനപ്രതിനിധി സഭ ആവശ്യപ്പെട്ടു അനുകമ്പയുള്ള സമൂഹ ങ്ങളിൽ ഇത്തരം പ്രവണ തകൾക്ക് ഇടമില്ലെന്നു സഭ വ്യക്തമാക്കി 

.റിപ്പബ്ലിക്കൻ അംഗം വേൻ ബുക്കാനനും ഡെമോക്രാറ്റിക്‌ അംഗം അൽകീ ഹേ സ്റ്റിംഗുമാണ് പട്ടിയെയും പൂച്ചയേയും കൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള ബിൽ കൊണ്ടുവന്നത് .ഈ നിയമം ലംഘി ക്കുന്നവർക്ക് 5000 യു .എസ് ഡോള റാണ് പിഴ .(3 .5 ലക്ഷത്തിനു മു കളിൽ .)ചൈനയിൽ മാത്രം പ്രതിവർഷം ഒരു കോടി നായ്ക്കളെ ഭക്ഷണാവശ്യത്തിനായി കൊല്ലുന്നുണ്ടെന്ന് ക്ലോഡിയ ടെന്നി പ്രസം ഗത്തിൽ ചൂണ്ടിക്കാട്ടി .

കേരളത്തിലുൾപ്പടെ  തെരുവ് നായകളുടെ ശല്യവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ ശാസ്ത്രീയ പരിഹാരം കാണേണ്ടതിലേയ്ക്ക് വിരൽ ചൂണ്ടുന്ന ബിൽ ആണ് ഇത് .മനുഷ്യനുമായി സാന്നിധ്യമില്ലാതെ ജീ വിക്കേണ്ടിവരുന്ന തെരുവ് നായകളാണ് അക്രമണകാരികളാവു ന്നത് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment