COP-30 സമ്മേളനവും ഫോസിൽ ഇന്ധന നിയന്ത്രണവും
First Published : 2025-11-21, 11:57:21am -
1 മിനിറ്റ് വായന
.jpg)
ബ്രസീലിൽ നടന്നു വരുന്ന COP-30 കാലാവസ്ഥാ ഉച്ചകോടി, ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതി നെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ അത്തരമൊരു പ്രതിബദ്ധത ഉൾപ്പെടാത്ത ഏതൊരു കരാറും തടയുമെന്ന് ഭീഷണിപ്പെടുത്തി.ചർച്ചകളിൽ പിരിമുറുക്കങ്ങൾ ഗണ്യമായി വർദ്ധിച്ചു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനത്തിന് സാധ്യതയുള്ള സമയത്തെക്കുറിച്ചുള്ള തർക്കം 29 രാജ്യങ്ങ ളുടെ സംഘം COP പ്രസിഡൻ്റ്(ബ്രസീലി)ന് ശക്തമായ വാക്കു കളിൽ പ്രതിഫലിപ്പിച്ചു.വെള്ളിയാഴ്ച അവസാനിക്കുന്ന ചർച്ചയിൽ റോഡ്മാപ്പ് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അത്തരമൊരു നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രക്രിയ സമ്മേളനത്തിൻ്റെ ഭാഗമായുണ്ട്.
സൗദി അറേബ്യ,റഷ്യ എന്നിവയുൾപ്പെടെ ചില പെട്രോ രാജ്യ ങ്ങളിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ നിന്നുമുള്ള എതിർപ്പിനെത്തു ടർന്ന് ബ്രസീൽ ഈ ശ്രമങ്ങൾ ഉപേക്ഷിക്കാൻ ആലോചിക്കു ന്നുണ്ട്.
എണ്ണപ്പാടത്തിലെ തീപിടുത്തം ഒഴിവാക്കൽ,പുനരുപയോഗ ഊർജ്ജം,ഊർജ്ജ കാര്യക്ഷമത,മീഥെയ്ൻ നിയന്ത്രണം എന്നിവ വഴി 'ആഗോള താപനത്തിന്റെ ഏകദേശം 1 ഡിഗ്രി ചൂട് വർധന ഒഴിവാക്കാം.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറി നീതിയുക്തവും ചിട്ടയായതും തുല്യവുമായ പരിവർത്തനം നടപ്പിലാക്കുന്ന തിനുള്ള ശ്രമങ്ങളിൽ ധാരണ ഉണ്ടാവണം.ഈ പ്രതീക്ഷ ബഹുഭൂരിപക്ഷം കക്ഷികളും ശാസ്ത്രവും പങ്കിടുന്നു. അതിൽ കുറഞ്ഞതൊന്നും അംഗീകരിക്കാൻ സാധ്യതയില്ല.
2023 ദുബായിലെ COP28 ൽ എടുത്ത ചരിത്രപരമായ തീരുമാനം ഫോസിൽ ഇന്ധന ഉപയോഗത്തെ സൂചിപ്പിക്കു ന്നു.ആദ്യമായി എല്ലാ രാജ്യങ്ങളും"ഫോസിൽ ഇന്ധനങ്ങളി ൽ നിന്ന് മാറിനിൽക്കാൻ" പ്രതിജ്ഞ എടുത്തിയിരുന്നു. പരിവർത്തനത്തിന് സമയപരിധിയൊ നടപടികളോ നിശ്ചയി ച്ചിരുന്നില്ല.
ഫോസിൽ ഇന്ധന നിയന്ത്രണം ഒപ്പിട്ടതു മുതൽ,ചില രാജ്യ ങ്ങൾ(പ്രധാനമായും സൗദി അറേബ്യ)അത് ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്.2024-ൽ അസർബൈജാനിൽ നടന്ന COP 29 ചർച്ചയിൽ എതിർപ്പുകൾക്കിടയിലും പ്രതിബദ്ധത വീണ്ടും സ്ഥിരീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
ഘട്ടം ഘട്ടമായുള്ള ഒഴിവാക്കലിനെ അനുകൂലിക്കുന്ന രാജ്യ ങ്ങൾ വ്യത്യസ്തമായ സമീപനം സ്വീകരിച്ചു.പരിവർത്തന ത്തിനുള്ള സാധ്യമായ ചർച്ച ചെയ്യുന്നതിനായി രാജ്യങ്ങൾ ക്കും പങ്കെടുക്കാവുന്ന ഫോറത്തിനായുള്ള നിർദ്ദേശങ്ങൾ ചില രാജ്യങ്ങൾ തയ്യാറാക്കാൻ തുടങ്ങി.
ഇതിന് ഒരു രാജ്യവും ഘട്ടം ഘട്ടമായി കരാർ പാലിക്കാൻ തുടങ്ങേണ്ടതില്ല.മാത്രമല്ല രാജ്യങ്ങളെ അവരുടെ നയങ്ങളും പരിപാടികളും തിരഞ്ഞെടുക്കാൻ അനുവദിക്കും.ഈ സമ്മേളനത്തിൽ ധാരണ പത്രം പൂർത്തിയാകില്ലെങ്കിൽ, പൂർണ്ണമായും വ്യക്തമാക്കാൻ കുറഞ്ഞത് ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കും.
80-ലധികം രാജ്യങ്ങൾ ഈ സംരംഭത്തിൽ ചേരുകയും അവരുടെ പദ്ധതികൾ പ്രഖ്യാപിക്കാൻ പത്രസമ്മേളനം നടത്തുകയും ചെയ്തു.
സൗദി അറേബ്യ,ഈജിപ്ത്,ഇറാൻ,ബൊളീവിയ എന്നിവ ഉൾപ്പെടുന്ന "സമാന ചിന്താഗതിക്കാരായ വികസ്വര രാജ്യങ്ങൾ"എന്നറിയപ്പെടുന്ന ഗ്രൂപ്പിലെ ചില അംഗങ്ങളുടെ നേതൃത്വത്തിൽ അത്തരമൊരു ശ്രമത്തെ ഇപ്പോഴും എതിർക്കുന്നു.
ഓസ്ട്രിയ,ബെൽജിയം,ചിലി,കൊളംബിയ,കോസ്റ്റാറിക്ക, ക്രൊയേഷ്യ,ചെക്ക്,എസ്റ്റോണിയ,ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി,ഗ്വാട്ടിമാല,ഹോണ്ടുറാസ്,ഐസ്ലൻഡ്, അയർലൻഡ്,ലിക്കെൻസ്റ്റൈൻ,ലക്സംബർഗ്,മാർഷൽ ദ്വീപുകൾ,മെക്സിക്കോ,മൊണാക്കോ,നെതർലൻഡ്സ്, പനാമ,പലാവു,സ്ലൊവേനിയ,സ്പെയിൻ,സ്വീഡൻ, സ്വിറ്റ്സർലൻഡ്,ഇംഗ്ലണ്ട്,വാനുവാത്തു എന്നിവയാണ് ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കു ന്നതിന് അനുകൂലമായി കത്തിൽ ഒപ്പിട്ടത്.
പരിസ്ഥിതി സമ്മേളനത്തിൻ്റെ വിജയം തീരുമാനങ്ങളുടെ നടപ്പിലാക്കലിലാണ്.ദുർബലമായ രീതികൾ സ്വീകരിക്കു ന്നത് കാലാവസ്ഥ ദുരിതങ്ങൾ വർധിപ്പിക്കും.അത് ഭാവി തലമുറകളുടെ പരാജയത്തെ സൂചിപ്പിക്കുന്നു.
പൊരുത്തപ്പെടുത്തലിനുള്ള പണവും സാങ്കേതികവിദ്യയും, കാലാവസ്ഥാ ധനകാര്യത്തിന് മികച്ച ഗുണനിലവാരവും ഉത്തരവാദിത്തവും,കാലാവസ്ഥാ മലിനീകരണത്തിന്റെ വലിയ ശ്രോതസ്സുകളായ ഫോസിൽ ഇന്ധനങ്ങളും വന നശീകരണവും കൈകാര്യം ചെയ്യുന്നതിൽ വ്യക്തമായ ശ്രദ്ധ,ഇതെല്ലാം നടപ്പിലാക്കാനുള്ള പ്രതിബദ്ധത രാജ്യങ്ങൾ ക്കുണ്ടാകണം.
ബെലെമിൽ തുടങ്ങിയ രണ്ടാഴ്ചത്തെ ചർച്ചകൾ വെള്ളിയാഴ്ച വൈകുന്നേരം അവസാനിക്കാൻ തീരുമാനി ച്ചിരുന്നെങ്കിലും തീപിടുത്തം മൂലം വൈകി.ഇത് വേദിയിൽ ചില നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും ആർക്കും പരിക്കേ റ്റിട്ടില്ല,വാരാന്ത്യം വരെ ചർച്ചകൾ തുടരാൻ സാധ്യതയുണ്ട്.
ചർച്ചകൾ അവസാന മണിക്കൂറിലെത്തുമ്പോൾ,ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം ആവശ്യപ്പെടുന്നവർക്ക് ആധിപത്യം കിട്ടാൻ സാധ്യതയുണ്ട്.മറ്റ് പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്.
2015 ലെ പാരീസ് കരാറിൽ പറഞ്ഞതുപോലെ,ആഗോള താപനം 1.5 C ഡിഗ്രിയായി പരിമിതപ്പെടുത്താൻ രാജ്യങ്ങ ളുടെ ദേശീയ കാലാവസ്ഥാ പദ്ധതികൾ ദുർബലമായി തുടരുന്ന കാലത്തോളം ലക്ഷ്യങ്ങൾ പാളി കൊണ്ടിരിക്കും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)
4.jpg)
2.jpg)
.jpg)
.jpg)