ഞാറ്റുവേലകൾ മാറി മറിഞ്ഞ കേരളം ...




എറണാകുളം കരയോഗം ഹെറിറ്റേജ് ഗ്രൂപ്പിന്റെ നേതൃത്വ ത്തിൽ മൂഴിക്കുളം ശാല ഡയറക്ടർ ടി.ആർ.പ്രേംകുമാർ നടത്തിയ ഞാറ്റുവേലയെക്കുറിച്ചുള്ള പ്രഭാഷണം നാട്ടറിവു കളെ കൊണ്ട് സമ്പന്നമായിരുന്നു.

 

സൂര്യൻ, ചന്ദ്രൻ , ചാന്ദ്ര മാസങ്ങൾ ,സൂര്യന്റെ നില,27 ഞാറ്റു വേലകൾ, വിഷു, പത്താമുദയം ,3 ആണ്ടറുതികളായ വിരിപ്പ്, മുണ്ടകൻ, പുഞ്ച,3 ആണ്ടറുതി ഉത്സവങ്ങളായ ഓണം, തിരുവാതിര,വിഷു ,3 തരം കലണ്ടറുകളായ സൗരകലണ്ടർ , കൊല്ലവർഷ കലണ്ടർ,ശകവർഷ കലണ്ടർ ,6 ഋതുക്കൾ , ഋതുചര്യ , ഞാറ്റുവേല ചൊല്ലുകൾ,നാട്ടറിവിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ കൃഷിഗീത , കാലവും കൃഷിയും, നാട്ടറിവുകൾ 3 വാള്യം അടുക്കളപ്പാട്ട്, ഭക്ഷ്യദൂരം,കാർബൺ ബഹിർഗമനം, കാർബൺ പിടിച്ചു വെക്കൽ,Carbon Neutral, Net Zero,Virtual Water, ഖാദി,കൈത്തറിവസ്ത്രങ്ങൾ,നാട്ടുഭക്ഷണം, സൈക്കിൾ  തുടങ്ങിയ വിവരണങ്ങളെകൊണ്ട് ഞാറ്റുവേല പ്രഭാഷണം ശ്രദ്ധേയമായിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment