കേരള ബജറ്റും പരിസ്ഥിതിയും: ഭാഗം 1
First Published : 2025-02-14, 12:02:50am -
1 മിനിറ്റ് വായന

കേരള ബജറ്റും കാലാവസ്ഥയും : ഭാഗം 4 . കേരള ബജറ്റിൽ കാലാവസ്ഥ വ്യതിയാനം സാമ്പത്തികമായി തിരിച്ചടികൾ ഉണ്ടാക്കുമെന്ന് ഓർമ്മിപ്പിച്ചിരുന്നു.കാർഷിക രംഗത്തും മറ്റും അതിനനുസരിച്ചിട്ടുള്ള വിത്തുകളും പരീക്ഷ ണങ്ങളും നടപ്പിലാക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ഉണ്ടായിരുന്നതാണ്.വർധിച്ച ചൂടും താളം തെറ്റിയ മഴയും കാർഷിക രംഗത്തുണ്ടാക്കിയ സാമ്പത്തിക നഷ്ടം എത്ര എന്ന് ബജറ്റിൽ സൂചനയില്ല.തൊഴിൽ ക്ഷമ തയിലെ കുറവ്,പാൽ -മുട്ട-പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തെ എങ്ങനെ സ്വാധീനിച്ചു എന്നൊന്നും നമ്മുടെ മുന്നിൽ അവതരിപ്പിച്ചിട്ടില്ല.
ചൂരൽമലയിൽ 1202 കോടി രൂപയുടെ നഷ്ടം.298 മരണങ്ങൾ.2007വീടുകൾ തകർന്നു. പുനർനിർമാണത്തിന് 2221കോടി രൂപ.ആദ്യ ഗഡുവായി 750 കോടി രൂപയും.
സംസ്ഥാന പ്ലാനിംഗ് ബോർഡിൻ്റെ വനം-വന്യജീവി എന്ന അധ്യായം(3.6)തന്നെ കേരളത്തി ൻ്റെ പരിസ്ഥിതിയുടെ അവസ്ഥ വ്യക്തമാക്കുന്നു.എന്നും പറയുന്നതു പോലെ രാജ്യത്തെ മൊത്തം വിസ്തീർണ്ണത്തിൽ 1.2% മാത്രമുള്ള കേരളത്തിൽ രാജ്യത്തെ മൊത്തം വനത്തി ൻ്റെ 2.98% കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് വിവരിക്കുന്നു(വനം ഇവിടെ കൂടുതലാണ് എന്നു പറയാനുള്ള അവസരം)സംസ്ഥാനത്ത് 21253 ച .km കാടാണ്(54.7%)(including plantation) എന്ന വസ്തുതയും ശ്രദ്ധിക്കണം.
കേരളത്തിൻ്റെ പശ്ചിമഘട്ടത്തിന് 6 തരം കാടുകൾ ഉണ്ട്.ഏറ്റവും കൂടുതൽ(3877.44 ച. കി.മീ)Tropical Wet Evergreen & Semi Evergreen(നിത്യഹരിത വനം,ഭാഗികമായ നിത്യഹരിത വനം.Moist Deciduous forest(നനവുള്ള ഇലകൊഴിയും കാടുകൾ)3616 ച.കി.മീ,Dry Deciduous Forests(വരണ്ട ഇല കൊഴിയും കാടുകൾ),Montane Sub Tropical Temperate shoals(മിതശീതോഷ്ണ ഷോളക്കാടുകൾ)386 ച.കി.മീ/,പുൽമേടുകൾ 500 ച.കി.മീ മറ്റുള്ളവ 1360 ച.കി മീ . പ്ലാൻ്റെഷനുകൾ 1400 ച. km.
(പിണറായി സർക്കാരിൻ്റെ 2018 ലെ ധവളപത്രത്തിൽ 70% ത്തിലധികം തണലുള്ള കാടു കൾ 1633 ച.കി.മീ മാത്രമാണ് എന്ന് എഴുതിവെച്ചത് ഇവിടെ മറക്കരുത്)
കാടുകളുടെ വിസ്തൃതി വർധിക്കുന്നു എന്നാണ് കണക്കുകളിൽ .2011ൽ 17300 ച.കി.മീ. കാടുകൾ ഉണ്ടായിരുന്നു.2021ൽ അത് 21253 ച.കി.മീ ആയി കൂടിയിട്ടുണ്ട്.3933 ച .കി.മീ/ കാടുകൾ വർധിച്ചത്രെ !
വന്യജീവി -മനുഷ്യ സംഘർഷം വർധിച്ചു.കഴിഞ്ഞ വർഷം 94 മരണങ്ങൾ,മുറിവു പറ്റിയത് 1603.നാൽക്കാലികൾ നഷ്ടപ്പെട്ടത് 633.മൊത്തം സർക്കാർ 21.80 കോടി രൂപ നഷ്ട പരിഹാരം നൽകി.1.17 km നീളത്തിൽ കിടങ്ങ്,സൗരോർജ്ജവേലി 139 km,ഒന്നര കി.മീ. ഭിത്തി എന്നിവ ഉണ്ടാക്കി.വനവൽക്കരണത്തിനായി 30.15 ലക്ഷം തൈകൾ നട്ടു.മറ്റൊരു 21.31 ലക്ഷവും.
കാടുകൾക്ക് പുറത്ത് 14394 ച.kmൽ തണൽ വൃക്ഷങ്ങൾ ഉണ്ട്. ഉയർന്നുവരുന്ന ജനസംഖ്യ, നഗരവൽക്കരണം,വ്യവസായ വൽക്കരണം,ഉപഭോഗആർത്തി ഒക്കെ കാലാവസ്ഥ വിഷയങ്ങളെ രൂക്ഷമാക്കുന്നു.വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ,കടൽ കയറ്റം കൂടുതൽ പ്രശ്ന രൂക്ഷിതമാണ് എന്ന് അറിയിക്കുന്നു.
ഹരിത വാതകങ്ങളിൽ 80%വും വൈദ്യുതി ഉൽപ്പാദനം,യാത്ര, വ്യവസായം,കൃഷി,വീടുകൾ എന്നിവയ്ക്കായി പുറത്തു വിടുന്നു. സൗരോർജ്ജ പദ്ധതി,E-വാഹനങ്ങൾ മുതലായവ വാതക നിയന്ത്ര ണത്തെ സഹായിക്കും.കാലാവസ്ഥയെ പ്രതിരോധിക്കാൻ Climate change cell തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. 2050കൊണ്ട് കേരളം Carbon Neutral വേദിയാകും എന്നാണ് പ്രതീക്ഷ.
റംസാർ പട്ടികയിൽ കേരളത്തിൽ നിന്ന് ആക്കുളം വെളി,കോട്ടുളി, വെള്ളയായണി,കട്ടം പള്ളി-വളപട്ടണം-കുപ്പം തണ്ണീർതടങ്ങൾ ഉണ്ടാകും.(വേളി-ആക്കുളം കൈയ്യേറ്റങ്ങൾ വേണ്ട വിധം തുടരുന്നുണ്ട്).
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
.jpg)
1.jpg)