കുടിവെള്ളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ കേരളം അണിനിരക്കുക !
തെക്കെ ആഫ്രിക്കയിലും സംഭവിച്ച തിരിച്ചടികൾ കേരളത്തി ലും സംഭവിക്കും എന്നിരിക്കെ,കേരള ജല വകുപ്പിന് 450+450 കോടി രൂപ നൽകിയാൽ(കൊച്ചി,തിരുവനന്തപുരം നഗരങ്ങൾക്കായി )പരിഹാരിക്കാവുന്ന പ്രശ്നം 25111 കോടി രൂപ മുടക്കി ഏഷ്യൻ ബാങ്കിൻ്റെ നിർദ്ദേശപ്രകാരം കുടിവെള്ള രംഗത്ത് അട്ടിമറിയുടെ സാധ്യതകൾ ഉണ്ടാക്കുകയാണ്.
കൊച്ചിയിലെ ഒന്നര ലക്ഷം കണക്ഷനുകൾ വഴിയുള്ള പ്രതി ദിനം 20 കോടി രൂപയുടെ ജലവിതരണം വലിയ സാമ്പത്തിക ബാധ്യതയിലെയ്ക്ക് കാര്യങ്ങളെ എത്തിയ്ക്കും.
ഈ പശ്ചാത്തലത്തിൽ കേരള സർക്കാർ പദ്ധതിയിൽ നിന്ന് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ ഒക്ടോബർ 29ന് പ്രതിഷേധ ധർണ്ണ നടത്തുവാൻ ശ്രീ ബൈജു അധ്യക്ഷനായ യോഗം തീരുമാനി ച്ചു.
കുടിവെള്ള സംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ ശ്രീ PK വേണുഗോപാൽ എറണാകുളത്തു നടന്ന പരിപാടിയെ പറ്റി വിശദീകരിച്ചു.തിരുവനന്തപുരത്ത് നടക്കുന്ന കുടിവെള്ള കുത്തകവൽക്കരണ പരിപാടിയിലെയ്ക്ക് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,തൊഴിലാളി നേതാക്കൾ,പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകർ പങ്കെടുക്കും.
വിവരാവകാശ നിയമം വഴി കൂടുതൽ വിവരങ്ങൾ ശേഖരിക്ക ൽ,പോസ്റ്റർ മറ്റു പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.
ഒക്ടോബർ 29 ൻ്റെ പരിപാടിക്കൊപ്പം മുഖ്യമന്ത്രി ഉൾപ്പെടുന്ന വർക്ക് കുടിവെള്ള സ്വകാര്യവൽക്കരണത്തിനെതിരെ ഭീമാ ഹർജി കൈമാറും.
യോഗത്തിൽ കുടിവെള്ള സ്വകാര്യവൽക്കരണ വിരുധ സമിതി ചെയർമാൻ അഡ്വ.ജോൺ ജോസഫ്,ശ്രീ PT ജോൺ, വെള്ളനാട് രാമചന്ദ്രൻ ,Dr.പ്രസാദ് ,പ്രസാദ് സോമരാജൻ , ജല അതോറിറ്റി തൊഴിലാളി യൂണിയൻ നേതാക്കൾ,പ്രൊ. തോമസ് മാത്യു,അനിൽ കുമാർ AV,Ep അനിൽ തുടങ്ങിയവർ പങ്കെടുത്തു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment