Localisation Day : ജൂൺ 21
First Published : 2024-06-24, 06:42:54pm -
1 മിനിറ്റ് വായന

ലോക കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനത്തിൽ പ്രാദേശികവൽക്കരണ പ്രസ്ഥാനം ശക്തമായി വളരേണ്ടതു ണ്ട്.നമ്മുടെ ജീവിതത്തെയും പ്രകൃതിയെയും നശിപ്പിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രചരണ ങ്ങൾ വേണ്ടതുണ്ട്.ഓരോ പ്രദേശത്തിൻ്റെയും തനതു വിഭവ ങ്ങളെ പരമാവധി ഉപയോഗപ്പെടുത്തൽ പ്രാദേശിക സമ്പത്ത് വ്യവസ്ഥയ്ക്കും,ഹരിത പാതുകം കുറയ്ക്കുന്നതിനും കുറഞ്ഞ ഊർജ്ജ ഉപയോഗത്തിനും കുത്തകളുടെ ചൂഷണം കുറയ്ക്കുവാനും അവസരമൊരുക്കും.
ഭക്ഷണ ശ്രുംഖല മുതൽ യാത്രാ സങ്കല്പവും പൂന്തോട്ടവും വരെ വൻകിട കുത്തകകളുടെ സ്വാധീനത്തിൽ പെട്ട് പോകു ന്നത് തൊഴിൽ സാധ്യതകൾക്കൊപ്പം പണത്തിന്റെ പുറത്തേ ക്ക് ഉള്ള ഒഴുക്കിന് കാരണമാണ്.ലോക ബാങ്കുകൾ പോലെ യുള്ള സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്തിൻ്റെ വികസന അജ ണ്ടകൾ തീരുമാനിക്കപ്പെടുന്നു.അങ്ങനെ കേന്ദ്രീകൃതമായ വൻകിട പദ്ധതികൾ പ്രാദേശിക പരീക്ഷണങ്ങളെ തകർ ക്കുന്നു.
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെയ്ക്കുള്ള ജനങ്ങളുടെ പറിച്ചുനടൽ നഗരങ്ങളെ വീർപ്പുമുട്ടിക്കുകയും വിഭവങ്ങൾ കൂടുതൽ യാത്ര ചെയ്യേണ്ടിവരികയും ചെയ്യും.സ്വയം പര്യാപ്ത ഇന്ത്യൻ,ബ്രസീലിയിൻ ഗ്രാമങ്ങൾ ടൂറിസത്തിൻ്റെ സാന്നിധ്യത്താൽ അവരുടെ തനത് സമ്പത്ത് വ്യവസ്ഥ കച്ചവ ടക്കാരുടെ കൈയ്യിൽ എത്തി,പരാശ്രയരായി മാറുകയാണ്.
ലോകത്തെ ഒട്ടുമിക്ക സർക്കാരും കടക്കെണിയിൽ എത്താനു ള്ള കാരണം ഇറക്കുമതി ചെയ്ത വികസന സ്വപ്നങ്ങളാണ്. ഓരോ നാടിനും പറ്റിയ വിഭവങ്ങളെ പരമാവധി കണ്ടെത്തി, നാട്ടുകാർക്ക് അതിനെ പറ്റിയുള്ള ധാരണ വർധിപ്പിക്കണം. വിഭവങ്ങൾ മൂല്യാധിഷ്ഠിതമാകണം.
ഉത്തരവാദിത്ത രഹിതമായ ആധുനികവൽക്കരണം കേന്ദ്രീ കൃതവും കോർപ്പറേറ്റ് സ്വഭാവമുള്ളതുമാണ്.ഗാന്ധിജി പരീ ക്ഷിച്ച സ്വാശ്രയ ഗ്രാമങ്ങൾ പുതിയ കാലത്ത്,അതിൻ്റെ പ്രത്യേ കതകളെ മാനിച്ച് സ്ഥാപിച്ചെടുക്കാൻ പ്രാദേശിക സർക്കാരു കളും നാട്ടുകാരും രംഗത്ത് വരേണ്ടതുണ്ട്.Localisation Day June 21പ്രാദേശിക സമ്പത്ത് വ്യവസ്ഥയുടെ പ്രാധാന്യത്തെ ഊന്നിയാണ് പ്രവർത്തിക്കുക. അതിന് ഏറ്റവും സഹായകര മായ പശ്ചാത്തലമുള്ള നാടാണ് ഇന്ത്യ.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)

2.jpg)