Local is our Future




ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ സമിതിയും,

തൃശൂർ ജനസംസ്കാര ചലച്ചിത്രകേന്ദ്രവും സംയുക്ത മായി

world localisation day

ആചാരിക്കുന്നു

 ജൂൺ 21 ന്

 4 മണിക്ക്

കള്ളിയത്ത് സ്ക്വയറിലെ മൂന്നാമത്തെ നിലയിലുള്ള IFFT - ചലച്ചിത്രകേന്ദ്ര ത്തിന്റെ ഹാളിൽ വച്ച്  പ്രഭാഷണം സംഘടിപ്പിക്കുന്നു.

 

പ്രഭാഷകൻ:

 ഇ. പി . അനിൽ - ( പരിസ്ഥിതി ചിന്തകനും എഴുത്തുക്കാരനുമാണ് )

 

 ഡോ. പി രഞ്ജിത്ത് , മുസാഫർ അഹ്‌മദ്‌ തുടങ്ങിയവർ പങ്കെടുക്കും.

 

 *എല്ലാവരും എത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു *

 

' Local is our future'

 

ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് എന്ന മഹാമാരിയാണ് യഥാർത്ഥത്തിൽ മനുഷ്യരെ പ്രാദേശികവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിപ്പിച്ചത്.

ആവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും ഗതാഗത സ്തംഭിച്ചതും  പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളിലേക്ക് ശ്രദ്ധയൂന്നാൻ മനുഷ്യരെ നിർബന്ധിതരാക്കി.

പ്രദേശിക വസ്തുക്കളുടെ ലഭ്യതയിലാണ് നമ്മുടെ ഭാവി. പ്രാദേശികവത്ക്കരണം എന്നത് ഒരു പിന്തിരിപ്പൻ ആശയമല്ല. മറിച്ച് കോർപ്പറേറ്റ് കുത്തകകളുടെ പിടിയിലമർന്നു പോയ ജനതയുടെ മോചനമാണ്. മനുഷ്യരെ പ്രകൃതിയുമായി അടുപ്പിക്കുക എന്നൊരു ലക്ഷ്യവും ഈ ആശയത്തിനു പുറകിലുണ്ട്.

ആഗോള കോർപ്പറേറ്റ് ഭീമന്മാർ സാധാരണക്കാരെ ഉപഭോക്താക്കൾ മാത്രമായാണ് കാണുന്നത്. സാമ്പത്തികലാഭം മുഴുവനും കുറച്ചു പേരിലേക്ക് മാത്രമാണ് ചെന്നെത്തുന്നത്. ഉപഭോക്താക്കളെ (consumers) ഗുണഭോക്താക്കളായി (beneficiaries) മാറ്റാനും പ്രാ ദേശികവത്കരണംകൊണ്ട് സാധിക്കും. തദ്ദേശീയരുടെ സാമ്പത്തികമായ ഉന്നമനം ലോകത്തിന്റെ പ്രതിഛായ തന്നെ മാറ്റിമറിക്കും അതിലേക്കുള്ള ചുവടുവയ്പാണ് '

 

 Local is our future

 

 ശീതൾ വി എസ്

 

എല്ലാവരും പങ്കെടുക്കുക

 

7th  IFFF 2024

FESTIVAL Director: Seethal VS

 President : Cherian Joseph

Secretary : Somasundaran V R

Treasurer : Jose K A

 

IFFT Office, Kalliath Royal Square 2nd Floor, Room 32, Palace Road, Thrissur 680020,Kerala, India

 

Mobile +91 8893148380,

+91 9496168654

 

folkfilmsindia@gmail.com

folkfilmsindia2023@gmail.com

 

www.ifft.in

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment