ഖനനം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലും കാരണമാകില്ലെന്ന വാദവുമായി ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം മേധാവി
കേരളത്തിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പ്രതികരണവുമായി ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ വി നന്ദകുമാര്‍. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇല്ലാതാക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയല്ല വേണ്ടതെന്ന് വി നന്ദകുമാര്‍ പറഞ്ഞു. ഖനനം മണ്ണിടിച്ചിലിന് കാരണമാകില്ലെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിയമവിധേയമാക്കുകയാണ് വേണ്ടതെന്നും നന്ദകുമാര്‍ പറയുന്നു.
ദുരന്തനിവാരണ അതോതിറ്റി മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ആരോപിക്കുന്നു. ഖനനം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലും കാരണമാകുമെന്ന വാദത്തിനോട് യോജിക്കുന്നില്ല. ഖനനം റെഗുലേറ്റ് ചെയ്യപ്പെടണം. ഒരിടത്തും ഖനനത്തിന്റെ പേരില്‍ മണ്ണിടിച്ചിലുണ്ടായതായി കേട്ടിട്ടില്ല. ആ വാദം തെറ്റാണ് എന്നും നന്ദകുമാർ പറയുന്നു.
The Cue ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. അഭിമുഖം വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment