നരിയോറക്കുന്ന് സംരക്ഷിക്കണമെന്ന് പരിസ്ഥിതി കൺവെൻഷൻ
കോഴിക്കോട്: പെരുവയൽ, കുന്നമംഗലം പഞ്ചായത്തുകളിൽ സ്ഥിതി ചെയ്യുന്ന നരിയോറക്കുന്നും കല്ലായിപ്പുഴയുടെ ഉദ്‌ഭവ ചോലകളിലെ നീരുറവകളും ജലസ്രോതസ്സുകളും സംരക്ഷിക്കണമെന്നും അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നും നരിയോറക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതി കൺവെൻഷൻ ആവശ്യപ്പെട്ടു.
കേരളം നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി വി രാജൻ ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ കിയ്യലത്ത് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ഗോപാലനെ നായർ, ആർ വി ജാഫർ, എം മനോഹരൻ, കൺവീനർ മാങ്കുനി ഷിജേഷ്, എം എം പ്രസാദ്, ശബരി മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment