ഞാറ്റുവേല ഫെസ്റ്റിവൽ മൂന്നാം ദിവസം




മൂഴിക്കുളം ശാല

ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവൽ

2nd എഡിഷൻ

 

ജൂൺ 30 - ജൂലൈ 6

ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി

10 am - 9 pm സമർപ്പണം

ഡോ.സി.ആർ. രാജഗോപാലൻ നാട്ടറിവ് പഠന കേന്ദ്രം, കണിമംഗലം.

സഹകരണം

1 ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി.

2ആകാശവാണി, കൊച്ചി

3. ഇന്ത്യ  ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ, കൊച്ചി

എന്നും രാവിലെ 10 മുതൽ രാത്രി 9 വരെ കഥകളി - പ്രകൃതി -ചുമർ ചിത്ര പ്രദർശനം. ശിവദാസ് വടയത്ത് , കെ.പി. ആന്റണി ,ഹരിശങ്കർ എന്നിവർ പങ്കെടുക്കുന്നു.

ആറന്മുള കണ്ണാടി ശില്പശാല IHMFS ന്റെ നേതൃത്വത്തിൽ നടക്കുന്നു.

ശില്പി - അരവിന്ദൻ ഐശ്വര്യ ഹാൻഡി ക്രാഫ്റ്റ് , ആറന്മുള

നേതൃത്വം - ഡോ.ബി.വേണുഗോപാൽ.

 

 

ജൂലൈ 2 ഞായർ.

 

മൂന്നാം ദിവസം.

 

പ്രദർശനവും വില്പനയും 10 am - 9 pm.

 

പ്രഭാഷണം - വി.കെ.ശ്രീധരൻ , നാട്ടറിവ് പഠന കളരി

 

വിഷയം - ഞാറ്റുവേലകൾ തിരിച്ചറിവുകൾ പ്രതിരോധങ്ങൾ

 

പഞ്ചഭൂതസ്തവം - 7 pm - 8.30 pm.

 

ജി.കുമാരപിള്ളയുടെ പഞ്ചഭൂതസ്തവം കവിതയുടെ സംഗീത നൃത്ത ചിത്രാവിഷ്ക്കാരം. അവതരണം-മൂഴിക്കുളം ശാല

 

സംഗീതം, ആലാപനം - വിവേക് മൂഴിക്കുളം

 

നൃത്തം - നിഷ സുഭാഷ്

 

ചിത്രം - ആർട്ടിസ്റ്റ് ജോഷി.

 

സിനിമ - ഭൂമിയുടെ അവകാശികളിലെ / ശ്രീപാർവ്വതിയുടെ പാദത്തിലെ ക്ലിപ്പിംഗുകൾ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment