കാക്കഞ്ചേരി ആഭരണനിർമ്മാണശാലാ ഉൽഘാടനത്തിൽനിന്ന് മുഖ്യമന്ത്രി പിന്മാറണം, ജനങ്ങൾക്കു നൽകിയ ഉറപ്പു പാലിക്കണം.




പൊതുപ്രസ്താവന

----------------------------------

(താഴെ ഒപ്പുവെച്ച് എല്ലാവർക്കും പങ്കു ചേരാം)

 

കാക്കഞ്ചേരി വിഷമലിനീകരണ ആഭരണ നിർമ്മാണശാലാ ഉൽഘാടനത്തിൽനിന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിന്മാറണം. എട്ടുവർഷത്തിലേറെയായി കാക്കഞ്ചേരി പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനങ്ങൾ ഒന്നടങ്കം സമരത്തിലായിരുന്നു. 2021 ഫെബ്രുവരിയിൽ സമരാവശ്യം അംഗീകരിച്ചു ആഭരണനിർമ്മാണശാല ജനസാന്ദ്രതയേറിയ കാക്കഞ്ചേരിയിൽ (പ്രത്യേകിച്ചും കിൻഫ്രയുടെ ഫുഡ് പാർക്കിൽ) തുടങ്ങില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതാണ്. ഈ ഉറപ്പു ലംഘിച്ചാണ് മലബാർഗോൾഡിന്റെ ആഭരണ നിർമ്മാണശാല ഉൽഘാടനം ചെയ്യാൻ ശനിയാഴ്ച്ച മുഖ്യമന്ത്രി കാക്കഞ്ചേരിയിൽ എത്തുന്നത്.

 

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സ്വർണാഭരണ നിർമ്മാണ മുതലാളിയുടെ വാശിക്കു മുന്നിൽ അടിയറ വെക്കാനാവില്ല. സർക്കാർ അതിനു കൂട്ടു നിൽക്കരുത്. മുഖ്യമന്ത്രി ജനങ്ങളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കണമെന്നും ഉൽഘാടനച്ചടങ്ങിൽനിന്ന്  വിട്ടുനിൽക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

 

1.  എ. ബാലകൃഷ്ണൻ (പ്രസിഡണ്ട്, കാക്കഞ്ചേരി പരിസ്ഥിതി സംരക്ഷണ സമിതി)

2.  എൻ ഷെരീഫ് (സെക്രട്ടറി)

3.  മാന്താട്ടി രാജൻ (വൈസ് പ്രസിഡണ്ട്)

4. ടി വി ശ്രീധരൻ ( ജോയിന്റ് സെക്രട്ടറി)

5.  ഉസൈൻ കെ (ട്രഷറർ)

6.  എം കെ സ്യ്തലവി

7.  പി നാസർ

8.  കെ മുഹമ്മദ്

9.  കെ പി സലീം

10.  പി അബ്ദുള്ള

11. ടി കെ മുഹമ്മദ് കുട്ടി

12. പി മുഹമ്മദ് ഷാ

13. ടി വി പ്രവീൺ കുമാർ

14. ഡോ. മുഹമ്മദ് ഷാഫി

15. ഡോ. സി എൽ തോമസ്

16. കെ. റഫീഖ്

17.   പി .  ശശിധരന്‍

18.   സി. ദാസന്‍

19   കെ വി . ഷാജി

20.  എം കെ .  സൈതലവി

21.  എ.  അനീഷ്

22.  സി. സുനി

23.  പി കെ അബ്ദുല്‍ അസീസ്

24.  കെ ടി. അസീസ്

25.  എം സ്വാലിഹ്

26.  കമറുദ്ദീന്‍ പാണമ്പ്ര

27.  ഹുസൈന്‍ ഇല്ലിക്കല്‍

28.  അബുലൈസ് തേഞ്ഞിപ്പലം

29.  സി . ഷഫീഖ്

30.  സി. അഷ്റഫ്

31.  ഹസ്സന്‍ പൈങ്ങോട്ടൂര്‍

32. കെ കെ രമ എം എൽ എ

33. പ്രൊഫ. കുസുമം ജോസഫ്

34. സി ആർ നീലകണ്ഠൻ

35. ദീപക് നാരായണൻ

36. ആസാദ്

37. പ്രകാശൻ കെ പി

38. വേണുഗോപാലൻ കുനിയിൽ

39. എം എം സചീന്ദ്രൻ

40. അംബിക (എഡിറ്റർ മറുവാക്ക്)

41. മാഗ്ളിൻ ഫിലോമിന

42. പ്രവീൺ ഈങ്ങമണ്ണ

43. ഷംനാസ്

44. തെൽഹത്ത്

45.  ജോളി ചിറയത്ത്

46.മിഷോ കെ ഹർഷൻ

47. ജലജ മാധവൻ

48. രഞ്ജിത്ത് പരമേശ്വരൻ

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment