ഒരു വന ദിനം(മാർച്ച് 21)കൂടി കടന്നുപോയി !

പരിസ്ഥിതി വിഷയത്തിൽ വിശിഷ്യ വന സംരക്ഷണത്തിൽ വേണ്ടത്ര മുന്നേറാൻ കഴിയാത്ത കാലത്താണ് വന ദിനം (മാർച്ച് 21)വീണ്ടും എത്തിച്ചേരുന്നത്.സർക്കാർ കണക്കു കളിൽ ഇന്ത്യയിൽ വന വിസൃതി വർദ്ധിക്കുകയാണ്.
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറ യുമാണ് പശ്ചിമഘട്ടം.അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യി ക്കുന്നത് ഈ മലനിരകളാണ്.മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ള താണ്.
ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങ ളിൽ ഒന്നാണ് പശ്ചിമഘട്ടം.അതിൽത്തന്നെ,അപൂർവമായ എട്ട് സ്ഥാനങ്ങൾ തെരഞ്ഞെടുത്തതിലൊന്ന് പശ്ചിമ ഘട്ടമാണ്.
സസ്യങ്ങളിൽ,രാജ്യത്തെ ആകെ പുഷ്‌പിക്കുന്ന ചെടികളിൽ 27%,അതായത് 4000ത്തോളം ഇനങ്ങൾ,56.6% വരുന്ന(645 തരം)നിത്യഹരിത പുഷ്‌പങ്ങൾ,682 ഇനം പായലുകൾ,280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്.
ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ,1000 ത്തിൽ പരമെങ്കിലും പ്രാണികൾ,320 തരം ചിത്രശലഭങ്ങൾ,174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ,288 തരം മത്സ്യങ്ങൾ,500ലേറെ പക്ഷി ഇനങ്ങൾ,120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ, എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടവയാണ്.
പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ താമസ വാസസ്ഥലമാണ്.
കേരള അതിർത്തിയിൽ മാത്രം 44 നദികൾ സഹ്യനിൽ നിന്ന് ഉത്ഭവിക്കുന്നു.കൂടാതെ പ്രധാന നദികളായ കൃഷ്‌ണ, ഗോദാവരി,കാവേരി,നേത്രാവതി,വൈഗ ഒഴുകുന്നു.ദക്ഷി ണേന്ത്യയുടെ അന്തരീക്ഷ താപനില,ആർദ്രത,വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പശ്ചിമ ഘട്ടമാണ്.പലതരം ധാതുപദാർഥ ങ്ങളും പ്രകൃതി വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
ലോകത്തിലെ കരയുടെ മൂന്നിലൊന്ന് ഭാഗം വനങ്ങളാണ്. 2000-ത്തിലധികം തദ്ദേശീയ സംസ്കാരങ്ങൾ ഉൾപ്പെടെ ഏകദേശം 160 ആളുകൾ ഉപജീവനത്തിനായി വനങ്ങളെ ആശ്രയിക്കുന്നു.
കരയിലെ പകുതിയിലധികം ജീവജാലങ്ങൾക്കും സസ്യങ്ങൾ ക്കും പ്രാണികൾക്കും അഭയം നൽകുന്നു.ഓക്സിജൻ, കാർബൺഡൈ ഓക്സൈഡ്,ഈർപ്പം എന്നിവയുടെ സന്തു ലിതാവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നു.
നദികൾക്ക് ശുദ്ധജലം നൽകുന്ന നീർത്തടങ്ങൾ സംരക്ഷി ക്കുന്നു.അങ്ങനെ പോകുന്നു കാടുകളുടെ സേവനം.
2013 മാർച്ച് 21 നാണ് ഐക്യരാഷ്ട്രസഭ ആദ്യമായി അന്താ രാഷ്ട്ര വനദിനം ആഘോഷിച്ചത്.അന്താരാഷ്ട്ര വനവർഷ ത്തിൽ നിന്നാണ് ഈ സംരംഭം ആരംഭിച്ചത് .
ആഗോളതാപനത്തിന് കാരണമാകുന്ന ആഗോള ഹരിത ഗൃഹവാതക ബഹിർഗമനത്തിന്റെ 12 മുതൽ 20% വരെ വന നശീകരണം മൂലമാണ് സംഭവിക്കുക.
കേരളത്തിൻ്റെ 28,500-ലധികം ച.കി.മീ.ഭൂമിയെയും(ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട് 75%),മൂന്ന്‌കോടിയോളം ജനങ്ങ ളുടെ ജീവിതത്തെയും നേരിട്ട് സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ് പശ്ചിമഘട്ടം.ഈ പ്രാധാന്യമെല്ലാം നിലനിൽ ക്കുമ്പോഴും,വിവിധതരം ഭീഷണികളെ നേരിടുന്ന പ്രദേശ മായാണ് ലോകം പശ്ചിമഘട്ടത്തെ കണക്കാക്കുന്നത് (Biological Hotspot)
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment