കരിമണൽ . കോർപ്പറേറ്റ് കൊള്ളക്കെതിരെ പ്രതിഷേധം




കരിമണൽ, കോർപ്പറേറ്റ് കൊള്ളക്കും അഴിമതിക്കുമെതിരെ

പ്രതിഷേധ കൂട്ടായ്മ ,    സെക്രട്ടേറിയറ്റിന് മുന്നിൽ.

പ്രതിഷേധ സമരം CPI( ML) Red Star ജനറൽ സെക്രട്ടറി ഡോ.പി.ജെ.ജയിംസ് ഉദ്ഘാടനം ചെയ്തു.

 

മാഗ്ളിൻ ഫിലോമിന,ഇ.പി.അനിൽ ,കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാൻ ബി.ഭദ്രൻ,എം.കെ. ദാസൻ, പി എൻ പ്രൊവിൻ്റ്,കെ.ശിവരാമൻ,എ.ജെ.ഷീബ, ഡോ.സദാശിവൻ മാസ്റ്റർ,ഡോ.പ്രസാദ്,എം.പി.കുഞ്ഞിക്ക ണാരൻ , ശശിക്കുട്ടൻ വാകത്താനം തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment