ഉത്സവകാലം മലിനീകരണത്തിൻ്റെ ഉത്സവകാലമൊ ?
First Published : 2024-11-05, 12:13:34pm -
1 മിനിറ്റ് വായന

വായു-ശബ്ദ-ജല മലിനീകരണത്തിന് ഏറ്റവും അനുകൂലമായ സാഹ ചര്യങ്ങളായി രാജ്യത്തെ വിവിധ ഉത്സവകാലങ്ങൾ മാറുന്നു.അതിൽ പരിഭവിക്കാൻ പോലും സർക്കാരുകൾ ഭയപ്പെടുന്നു.ഡൽഹിയുടെ അന്തരീക്ഷ മലിനീകരണം അതിൻ്റെ പാരമ്യതയിലെത്തിയതിന് തെളി വാണ് ഡൽഹിയെ പറ്റി ഇന്നലെ വൈകിട്ട് പുറത്തുവന്ന കണക്കുകൾ, Quality Index (AQI)330 ലെത്തി.ലോക ആരോഗ്യ സംഘടനയുടെ കണ ക്കുകളിൽ PM 2.5 ൻ്റെ സാനിധ്യം 5/3x m മാത്രമാണ്.ഇന്ത്യൻ നിലവാരം 30 വരെ എന്ന് സമ്മതിച്ചിട്ടുണ്ട്.അവിടെയാണ് PM 2.5 ൻ്റെ അവസ്ഥ 400 ൽ തൊട്ടടുത്ത ദിവസമെത്തി.
PM10 തരത്തിലുള്ള പൊടിപടലങ്ങളും രൂക്ഷമായ പ്രശ്നങ്ങൾ വരുത്തി വെയ്ക്കുന്നു.ലോകത്തെ ഏറ്റവും മോശം വായു മലിനീകര ണം സംഭവിക്കുന്ന നഗരങ്ങളിൽ ഒന്നാമതായി തുടരുന്ന ഡൽഹിയും പിറകാലെ വരുന്ന കൽക്കത്തയും മുംബൈയും മോശമായ അവസ്ഥ യിൽ തുടരുകയാണ്.വായു മലിനീകരണം ആയുസ്സിൽ 9 വർഷത്തെ എങ്കിലും കുറവുണ്ടാക്കും എന്ന് ആരോഗ്യമേഖല സൂചിപ്പിക്കുന്നു.
ദ്വീപങ്ങളുടെ ഉത്സവം മനുഷ്യരെക്കാൾ മൃഗങ്ങൾക്കും പക്ഷികൾക്കും പ്രതികൂലമാണ്.അവരെ ശബ്ദ മലിനീകരണവും ബാധിക്കും. മനുഷ്യർക്ക് 20000 Hz വരെ ശബ്ദം കേൾക്കാൻ കഴിയും.പട്ടികളെ സംബന്ധിച്ച് അവർക്ക് 60000 Hz വരെ കേൾക്കാൻ കഴിവുണ്ട്.ഇതു കൊണ്ട് ശബ്ദങ്ങൾ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കും.
പക്ഷികളെ സമ്പന്തിച്ച് ശബ്ദമലിനീകരണം വലിയ ബുദ്ധിമുട്ടുണ്ടാക്കും.പടക്കത്തിൽ ഉപയോഗിക്കുന്ന അലുമിനിയം,ക്രോമിയം, മാൻഗനീസ് തുടങ്ങിയ പദാർത്ഥങ്ങൾ അവരെ മരണത്തിലെയ്ക്ക് നയിക്കും.മുട്ടഇടൽ സാധ്യമല്ലാതാക്കും.
ഗണേശോത്സവവും ദുർഗ്ഗാപൂജ -കാലവും വൻ തോതിൽ ജലമലിനീക രണത്തിന് കാരണമാകും.പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് നിർമ്മിച്ച പ്രതിമകളും അപകടകരമായ നിറങ്ങളും നദികളിലും മറ്റും എത്തു മ്പോൾ അത് പുഴയുടെ പൊതു സ്ഥിതിയെ പ്രതികൂലമാക്കും.
കേരളത്തിൽ നിയന്ത്രണമില്ലാതെ വെടികെട്ടുകൾ നടത്തുമ്പോൾ അപകടങ്ങൾ വർധിക്കുന്ന കാരണത്താൽ എങ്കിലും കുറച്ചു കൊണ്ടു വരുവാൻ ഒരു ശ്രമവും നടക്കുന്നില്ല.
പൂരത്തിലും കളിയാട്ടങ്ങളിലും നിയമ ലംഘനങ്ങൾ യഥേഷ്ടം ആകാം എന്നതാണ് സർക്കാർ തന്നെ നൽകുന്ന സന്ദേശം.എല്ലാ നിയമലംഘന ങ്ങളും വിശ്വാസത്തെ കൂട്ടുപിടിക്കുമ്പോൾ,ചൈന ഉൾപ്പെടുന്ന രാജ്യ ങ്ങൾ ഇത്തരം വിഷയങ്ങളിൽ ഭേദപ്പെട്ട നിലപാടുകളിലെയ്ക്ക് എത്തുന്നുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

3.jpg)
1.jpg)