പ്രളയത്തിന്റെ അടയാള ഫലകങ്ങൾ ഇലക്ട്രിക് പോസ്റ്റിലും സ്ഥാപിക്കണം


First Published : 2018-09-06, 12:19:33pm - 1 മിനിറ്റ് വായന


പ്രളയത്തിന്റെ അടയാള ഫലകങ്ങൾ ഇലക്ട്രിക് പോസ്റ്റിലും സ്ഥാപിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് .തറ നിരപ്പിൽ നിന്ന് എത്രമീറ്റർ ഉരത്തിൽ വെള്ളം പൊങ്ങിയെന്നും തീയതിയുമാണ് രേഖപ്പെടുത്തേണ്ടത് ഇവ രണ്ടാഴ്ച്ച്ചയ്ക്കുള്ളിൽ  സ്ഥാപിച്ചെന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലാകളക്ടർമാരെയും റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ചുമതലപ്പെടുത്തി .

 


ഓഫിസുകൾ,സ്കൂളുകൾ ,ആശുപത്രികൾ സർക്കാരിന്റെയും സർക്കാർ സഹായമുള്ള സ്ഥാപനങ്ങളുടെയുംചുവരുകൾ 
എന്നിവിടങ്ങളിലും ഇത് സ്ഥാപിക്കണം . 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment