പച്ചനിറമുള്ള കടൽ: അപകടകരമായ സൂചനകൾ !
First Published : 2024-07-04, 03:30:38pm -
1 മിനിറ്റ് വായന

സമുദ്രങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന നിറങ്ങൾ ഏറ്റവും സുപ്രധാനമായ ആവാസ വ്യവസ്ഥയിലെ കാലാവസ്ഥാ വ്യതി യാനത്തിൻ്റെ അഗാധമാണ് വ്യക്തമാക്കുന്നത്.56%കടലും പച്ചനിറമായി മാറിയിട്ടുണ്ട്.
സമുദ്രം വേഗത്തിൽ ചൂടായി കൊണ്ടിരിക്കുന്നു.സമുദ്ര താപ നില വലിയ നിലയിൽ കൂടുന്നത് ധ്രുവ മഞ്ഞ് പാളികളിൽ മുതൽ തീരദേശപ്രദേശങ്ങളിൽ വരെ ആഘാതം ഉണ്ടാക്കും. കടലുകൾ വലിയ ബാറ്ററി പോലെയാണ്,അവ വലിയ അള വിൽ താപം ആഗിരണം ചെയ്യുന്നു,പതുക്കെ പുറത്തു വിടുന്നു.വർദ്ധിച്ചു വരുന്ന ഹരിതഗൃഹ വാതകങ്ങൾ വലിച്ചെ ടുക്കാൻ സമുദ്രങ്ങൾ നിർബന്ധിതമാണ്.അന്തരീക്ഷത്തിൽ കുടുങ്ങിയ താപത്തിൻ്റെ 90% വലിച്ചെടുക്കുന്നതിനാൽ ചൂട് നിരക്ക് നാടകീയമായി മാറി.
2024 ഫെബ്രുവരി പരിശോധിച്ചാൽ ഒരു വർഷത്തിൽ ഉപരി തല വായുവിൻ്റെ താപനിലയിലെ 1.5 ഡിഗ്രി വർധിച്ചു മൊത്തം ഊഷ്മാവ് വർധന വ്യവസായ യുഗത്തിൽ 3 ഡിഗ്രി കൂടി എന്നു കാണാം.
പവിഴപ്പുറ്റുകളുടെ നാലാമത്തെ Planet Wild Bleaching ന് വിധേ യമായി വരുന്നു,ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ മാറ്റം.53 രാജ്യങ്ങളുടെ കടലുകളിലെ പവിഴപുറ്റുകൾ ചാര നിറ ത്തിലെയ്ക്കു മാറുകയാണ്.ആഴക്കടലിലെ ഓക്‌സിജൻ അളവ് താഴുന്നതു മുതൽ തീവ്രമായ മഴ വരെ സമുദ്രത്തെ സ്വാധീനിക്കുന്നു.
സമദ്രത്തിന് വലിയ മാറ്റങ്ങൾ ഇപ്പോൾ സംഭവിക്കാൻ രണ്ടു കാരണങ്ങൾ പ്രവർത്തിച്ചു.ഒന്ന് ഹരിത വാതക വർധന, രണ്ടാമത്തെത് എൽനിനൊയും.
പസഫിക് സമുദ്രത്തിൽ നല്ല നിലയിൽ ചൂട് കൂടി.പസഫിക് സമുദ്രത്തിലെ Tonga Hunga-Hunga അഗ്നിപർവ്വതം പൊട്ടി യതും സമുദ്ര അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡ് (കപ്പൽ പുറത്തുവിടുന്ന)അന്തരീക്ഷത്തിലെ ചൂട് വർധിപ്പി ക്കാൻ പങ്കു വഹിച്ചു.ഒരു ഡിഗ്രി വർധന 7% മഴ കൂട്ടാൻ വഴി ഒരുക്കും.
പവിഴപ്പുറ്റുകളുടെ നാലാമത്തെ Planet Wild Bleaching ന് വിധേ യമായി വരുന്നു,ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ മാറ്റം.ആഴക്കടലിലെ ഓക്‌സിജൻ അളവ് താഴുന്നതു മുതൽ തീവ്രമായ മഴ വരെ സമുദ്രത്തെ സ്വാധീനിക്കുന്നു.
സമദ്രത്തിന് വലിയ മാറ്റങ്ങൾ ഇപ്പോൾ സംഭവിക്കാൻ രണ്ടു കാരണങ്ങൾ പ്രവർത്തിച്ചു.ഒന്ന് ഹരിത വാതക വർധന, രണ്ടാമത്തെത് എൽനിനൊയും.പസഫിക് സമുദ്രത്തിൽ നല്ല നിലയിൽ ചൂട് കൂടി.
കഴിഞ്ഞ 140 വർഷത്തിനിടയിൽ ആഗോള ശരാശരി സമുദ്ര നിരപ്പ് 21-24 cm ഉയർന്നതായി കണക്കാക്കപ്പെടുന്നു.2050 കൊണ്ട് 15-18cm കൂടി വർധിക്കും.
രണ്ട് പതിറ്റാണ്ടായി സമുദ്രത്തിൻ്റെ നിറം നിരീക്ഷിക്കുന്നവർ പറയുന്നത് നിറം മാറ്റത്തിന്റെ വേഗത കൂടുതലാണ് എന്നാണ്. സമുദ്രോപരിതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന ദൃശ്യപ്രകാശ ത്തിൻ്റെ സ്വഭാവ വിശകലനം ചെയ്യുന്നതിലൂടെ,പരമ്പരാഗത ക്ലോറോഫിൽ അളവുകളിൽ കൂടുതൽ മാറ്റങ്ങൾ കണ്ടെത്താ ൻ ഗവേഷകർക്ക് കഴിഞ്ഞു.കടലിൻ്റെ നിറം കൂടുതൽ പച്ച യായി മാറുന്നത് ജൈവ വൈവിധ്യത്തെ പ്രതികൂലമാക്കും.
ഹരിതവൽക്കരണ പ്രവണത ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപഉഷ്ണമേഖലാ പ്രദേശങ്ങളിലും ശക്തമാണ്.ഇത് Hydro- plankton കളിൽ സംഭവിക്കുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു - സമുദ്ര ഭക്ഷ്യ വലയുടെ അടിത്തറ ഉണ്ടാക്കുകയും കാർബൺ വേർതിരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവയുമാണ് ഈ സൂക്ഷ്മ ജീവികൾ.
വർണ്ണ വ്യതിയാനങ്ങൾ സമുദ്ര ആവാസവ്യവസ്ഥയിലെ വിശാലമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു,പ്ലവകങ്ങളുടെ വ്യത്യസ്‌ത കൂടിച്ചേരലുകൾ,വർദ്ധിച്ച കരിങ്കൽ കണികകൾ, Zooplankton ജനസംഖ്യയിലെ മാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു. വ്യാപകമായ മലിനീകരണമോ പ്ലാസ്റ്റിക്കുകളോ കാരണമാകു ന്നതിലും ഏറെ വലുതാണ് ഇവയുടെ സ്വാധീനം.
സമുദ്രങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന നിറങ്ങൾ ഭൂമിയുടെ ഏറ്റവും സുപ്രധാനമായ ആവാസവ്യവസ്ഥയിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ അഗാധമായ ആഘാതങ്ങളുടെ ദൃശ്യമായ പ്രകടനമാണെന്ന് നാസയുടെ പഠനം വ്യക്തമാക്കി.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)