ഖനനം വഴി ഉണ്ടായ ഗർത്തങ്ങൾ ജല ബോംബുകളാകും !
First Published : 2024-07-26, 03:02:16pm -
1 മിനിറ്റ് വായന

കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കല്‍ ക്വാറി ഇടിഞ്ഞ് താഴ്ന്ന് വന്‍ മണ്ണിടിച്ചല്‍ ഉണ്ടായിട്ട് രണ്ടു ദിവസമായി.രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.കരിങ്കല്‍ ക്വാറി ഇടിഞ്ഞ് പതിക്കുകയായിരുന്നു.
നിയമ ലംഘനങ്ങളുടെ വൻ സംഭങ്ങളാണ് കേരളത്തിലെ ഖനന മേഖലയിൽ നടന്നു വരുന്നത്.അതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഖനനശേഷം ഉപേക്ഷിച്ചു പോയ കുഴികൾ.
ഖനനത്തിൽ ഉണ്ടാകുന്ന ഗർത്തങ്ങൾ മൂടി മുറിച്ചു മാറ്റിയ ഓരോ മരങ്ങൾക്കും പകരം 10 മരങ്ങൾ വളർത്തി ഭൂമിയ്ക്കു സംഭവിച്ച ആഘാതം കുറക്കണം എന്നാണ് സർക്കാർ നില പാട്.ഖനനം 50 സെൻ്റിന് മുകളിലാണ് എങ്കിൽ 10% പ്രദേശ ത്തെ കുളമാക്കി നിലനിർത്താം.ബാക്കി ഭാഗം മണ്ണിട്ടു മൂടി പൂർവ്വസ്ഥിതിയിലെത്തിക്കാം.
സംസ്ഥാനത്തെ പ്രകൃതിയുടെ പ്രത്യേകതകൾ പരിഗണിച്ച് 725 ഖനന യൂണിറ്റുകളിൽ കൂടരുത് എന്ന് പറയുമ്പോൾ,നാട്ടിൽ 6000 മുതൽ 10000 പാറ ഖനികൾ പ്രവർത്തിക്കുന്നു.ഖനന തിനു മുമ്പും ഖനനം തുടരുമ്പോഴും കഴിഞ്ഞും നടക്കുന്നത് സമ്പൂർണ്ണ നിയമ ലംഘനങ്ങൾ മാത്രം .
അനുവാദം ലഭിക്കുന്ന അതൃത്തിയിൽ നിന്ന് 7.5 മീറ്റർ അകലം വിട്ടു വേണം ഖനനം നടത്തുവാൻ.അതൃത്തികളിൽ വേലി കെട്ടണം.കുഴി തട്ടു തട്ടാകണം.പൊടിപടലവും ശബ്ദവും നിയ ന്ത്രിക്കണം.സ്ഫോടനം നടത്താൻ നിയന്ത്രിത സംവിധാനം ഉപ യോഗിക്കണം തുടങ്ങിയ നിയന്ത്രണങ്ങളെ അവഗണിക്കു മ്പോൾ,മലിനീകരണ ബോർഡ്,ജിയോളജി വകുപ്പ്,പഞ്ചായ ത്ത് - പോലീസ് വകുപ്പുകൾ നിശബ്ദരാണ്.
നികുതി വെട്ടിപ്പും പ്രകൃതി നശീകരണവും മടികൂടാതെ തുട രുന്നു.ഇതിനിടയിലാണ് ചരിഞ്ഞ പ്രദേശത്തെ ഗർത്തങ്ങൾ ഭീഷണിയായി തുടരുന്നത്.സ്ഫോടനത്തിൻ്റെ ഭാഗമായി ഉലഞ്ഞ പ്രദേശത്തെ ഗർത്തങ്ങൾക്ക് അപകടങ്ങൾ വരു ത്താൻ കഴിയും.
ജല ബോംബാകാൻ കഴിയുന്ന കൃത്രിമ തടാകങ്ങൾ എങ്ങനെ സുരക്ഷിതമായി മൂടിയും മറ്റു മാർഗ്ഗങ്ങളിലൂടെയും പരിഹരി ക്കണമെന്ന നിർദ്ദേശത്തിനായി പഠനം നടത്തിയ Dr.ത്രിവിക്ര
മൻജി റിപ്പോർട്ടിൽ ഒരു നടപടിയും സർക്കാർ കൈ കൊണ്ടി ട്ടില്ല സർക്കാർ.വേണ്ടത്ര സുരക്ഷാ പരിശോധന നടത്താതെ ഗർത്തങ്ങളെ ജല ശ്രോതസ്സുകളാക്കാൻ ചില ശ്രമങ്ങൾ നട ത്തുമ്പോഴാണ് ഖനനത്തിലൂടെ ഉണ്ടായ കുഴികൾ പൊട്ടി, വീടുകൾക്കും മറ്റും ഭീഷണി ഉണ്ടാകുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
4.jpg)