നാട്ടോണം ഫെസ്റ്റിവൽ




നാട്ടോണം ഫെസ്റ്റിവൽ

by മൂഴിക്കുളം ശാല

 

2023 ആഗസ്റ്റ് 19-28 @ 6.30 pm

 ചങ്ങമ്പുഴ പാർക്ക്

ഇടപ്പള്ളി.

 

സഹകരണം : ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഇടപ്പള്ളി, നാട്ടറിവ് പഠന കളരി.

 

നാട്ടോണം ഫെസ്റ്റിവൽ,കേരളത്തിന്റെ തനതു തിരുവോണ ത്തെ വിപണിയിൽ നിന്നും വിമോചിപ്പിക്കുകയാണ്.

 

നമ്മുടെ മൂന്ന് കാർഷിക വിളകളാണ് വിരിപ്പ് മുണ്ടകൻ പുഞ്ച. ഓണം,തിരുവാതിര,വിഷു എന്നിവ മൂന്ന് ആണ്ടറുതി ഉത്സവ ങ്ങളും.

 

വിരിപ്പ് (കന്നിക്കൊയ്ത്ത്) - ഓണം. (ചിങ്ങം)

 

മുണ്ടകൻ (മകരക്കൊയ്ത്ത് ) - തിരുവാതിര (ധനു),

 

പുഞ്ച (മേട ക്കൊയ്ത്ത് ) - വിഷു (മേടം ) .

 

ഇത്തരം ഉർവ്വരതാനുഷ്ഠനങ്ങൾ കൊണ്ട്  കേരളം സമ്പന്ന മാണ്.നാട്ടോണം ഫെസ്റ്റിവലിലേക്ക് കുടുംബ സമേതം ക്ഷണി ക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment