കുട്ടനാടിന്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന സിനിമ വരുന്നു; കാക്കപ്പോള
First Published : 2021-01-07, 09:34:31pm -
1 മിനിറ്റ് വായന

കുട്ടനാടിന്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന സിനിമ വരുന്നു. കാക്കപ്പോള എന്ന് പേരിട്ടിരിക്കുന്ന സിനിമ കുട്ടനാടിന്റെ യഥാർത്ഥ പ്രശ്നങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. കൊച്ചിയുടെ താരങ്ങള്‍ എന്ന ചിത്രത്തിനു ശേഷം എന്‍.എന്‍.ബൈജു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിലായി ഉടന്‍ ആരംഭിക്കും.
വീനസ് ഫിലിംസിന്റെ ബാനറില്‍ സതീഷ്.ടി.ആര്‍, ടി.വേണുകുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രദീപ് ശിവശങ്കരന്‍ ഒരുക്കിയിരിക്കുന്നു.ഡി.ബി.അജിത്ത്, അജേഷ് ചന്ദ്രന്‍ എന്നിവര്‍ ഗാനരചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ജോസി ആലപ്പുഴയാണ്. എം.ജി.ശ്രീകുമാര്‍,ടോം സെബാസ്റ്റ്യന്‍, സുബാഷ് ചന്ദ്രന്‍ എന്നിവരാണ് ഗാനം ആലാപിച്ചിരിക്കുന്നത്.
ദേവന്‍, ശാന്തികൃഷ്ണ ,ജയന്‍ ചേര്‍ത്തല, സുനില്‍ സുഗത, രജേഷ് കോബ്രാ, വിനു സോപാനം, ജയന്‍ അമ്ബൂരി, ഷാജി പണിക്കര്‍ ,രതീഷ് സാരംഗി ,ശരത് വെള്ളായണി, അബിജോയ്, വേണു അമ്ബലപ്പുഴ, കനകലത, സീമ ജി.നായര്‍, ദീപിക, ഗാത്രി വിജയ് ,അഖില അനില്‍ കുമാര്‍, ബിന്ദു ശ്രീഹരി, ആശാ നായര്‍, ശോഭനായര്‍, ജാനകി ദേവി, സഞ്ജയ് രാജ്, ഷിഫ ഫാത്തിമ, നെയ്ന, ആദി ലക്ഷ്മി എന്നിവരാണ് അഭിനേതാക്കള്‍. പി.ആര്‍.ഒ: അയ്മനം സാജന്‍
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment