ദുരന്തമുണ്ടായിട്ട് ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല ; കേരളത്തിലെ പ്രളയത്തിൽ നിന്ന് പാഠം പഠിക്കണമെന്നും സുപ്രീം കോടതി
First Published : 2018-09-07, 03:46:26pm -
1 മിനിറ്റ് വായന

കേരളത്തിലെ പ്രളയത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. സംസ്ഥാനങ്ങളോടെല്ലാം ദുരന്തനിവാരണത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ ആവശ്യപ്പെടണം എന്നാവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷണം നടത്തിയത്.
മുഴുവൻ സംസ്ഥാനങ്ങളും ദുരന്തനിവാരണത്തിന്റെയും മാര്‍ഗരേഖയുടെയും പകര്‍പ്പ് ഒരുമാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നൽകി. ദുരന്തമുണ്ടായതിനു ശേഷം ദൈവമേ എന്നു വിളിച്ചിട്ടും വിധിയെ പഴിച്ചിട്ടും കാര്യമില്ലെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ പറഞ്ഞു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment