മരം മുറി അദാലത്ത് ഉപേക്ഷിക്കുക




മരം മുറി വ്യാപകമാക്കി മാറ്റാൻ ലക്ഷ്യം വെക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ അദാലത്തിലെ ഒൻപതാം അധ്യായം റദ്ദു ചെയ്യണമെന്നാവശ്യപ്പെടുന്ന കളക്റ്ററേറ്റ് മാർച്ച്   ആർക്കിറ്റക്റ്റ് ജി.ശങ്കർ ഉത്ഘാടനം ചെയ്തു.

 

പ്രകൃതി കോഓർഡിനേറ്റർ ഉദയൻ നായർ,കോട്ടയം ബിനു,ട്രീ വോക് കോർഡിനേറ്റർമാരായ അനിതാ ശർമ്മ,വീണമരുതുർ , ഉണ്ണികൃഷ്ണൻ തണൽ വേദി,പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻശ്രീ ബാബുജി,ഈ.പി.അനിൽ എന്നിവർ നേത്രത്വം നൽകി,അഭിസംബോധന ചെയ്‌യു .

 

മാർച്ചിനു ശേഷം പരിപാടിയിൽ പങ്കെടുത്ത വിവിധ സംഘടന കളുടെ പ്രതിനിധികളും സുഹൃത്തുക്കളും ഒപ്പിട്ട പ്രതിഷേധ 
ഹർജി തിരുവനന്തപുരം കളക്ടർക്കു കൈമാറി.മരം മുറിയെ പ്രാേത്സാഹിപ്പിക്കുന്ന അദാലത്തിലെ ഭാഗം ഒഴിവാക്കണമെന്ന്  ഹർജിയിൽ ആവശ്യപ്പെടുന്നു.

 

For watching video click below links

LINK-  https://m.facebook.com/story.php?story_fbid=550770306943799&id=100000143750382&mibextid=Nif5oz

LINK- https://m.facebook.com/story.php?story_fbid=770424687926569&id=100000143750382&mibextid=Nif5oz

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment