തിത് ലി ചുഴലിക്കാറ്റ് ഒഡീഷാ തീരത്തേയ്ക്ക്




ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത് ലി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ -ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു.24 മണികൂറിനുള്ളിൽ തിത് ലി കരതൊടുന്നതോടെ മേഖലയിൽ വ്യാപകമായ മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മെട്രോളജിക്കൽ ഡിപ്പാർട്ട് മെൻറ് അറിയിച്ചു .
ഒഡിഷയുടെ തെക്കൻതീരത്ത് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലും ആന്ധ്രാതീരത്ത് 75 കിലോമീറ്റർ വേഗതയിലും കാറ്റടിക്കും.അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment