ഭൗമ പരിധി ദിനത്തെ പറ്റി ....




2023 ന്റെ ഭൗമ പരിധി ദിനം ആഗസ്റ്റ്  2 . 

 

ഭൂമിയുടെ വിഭവങ്ങൾ തകർത്തെറിയാൻ ഇട തരുന്ന,അതി രുകൾ കടന്ന വികസനത്വര സൃഷ്ടിക്കുന്ന,പ്രശ്നങ്ങൾ  ഓരോ നാട്ടിലും ഓരോ തരത്തിൽ ശക്തമാകുന്നു.

 

1970-79 ലെ പ്രകൃതി ദുരന്തങ്ങൾ 18390 കോടി ഡോളറിന്റെ നഷ്ടം സാർവ്വദേശീയമായി വരുത്തി. 2010 -19ൽ അത് 1.476 ലക്ഷം കോടി ഡോളറിലെത്തിയിരിക്കുന്നു.8 മടങ്ങ് തുകയു ടെ നാശങ്ങൾ ഉണ്ടാകുന്ന അവസ്ഥയിലെത്തി.ജീവൻ നഷ്ട പ്പെടുന്ന വിഷയത്തിലും വാർത്തകൾ ശുഭകരമല്ല.ഏറ്റവും അവസാനമായി രാജ്യത്തെ തക്കാളി വില 10 മടങ്ങ് വർധി ക്കാൻ ഇപ്പൊൾ കാരണമായതിനും നിപ്പ,കൊറാണ,ഡങ്കു പനി തുടങ്ങിയ മൃഗജന്യ രോഗങ്ങൾ സാർവത്രികമായതിൽ ചൂടും അതിവൃഷ്ഠിയും വരൾച്ചയും ഒക്കെ വില്ലന്മാരായി.

 

ഈ സാഹചര്യത്തിലാണ് പ്രാദേശിക വിഭവങ്ങളെ മുൻ നിർത്തി,പ്രകൃതി വിഭവങ്ങൾ കുറച്ചുപയോഗിച്ച് കാലാവ സ്ഥാ ദുരിതങ്ങൾ പരമാവധി കുറക്കാൻ മനുഷ്യർ ബോധ പൂർവ്വം ശ്രമിക്കേണ്ടത്.

 

https://www.youtube.com/watch?v=373NeZOB8DQ
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment