മെയ് 22 : ജെെവ വൈവിധ്യ ദിനവും സുസ്ഥിര വികസനവും !
First Published : 2025-05-24, 08:26:48pm -
1 മിനിറ്റ് വായന

മെയ് 22, ജൈവ വൈവിധ്യ ദിനം :
പ്രകൃതിയുമായി സമരസപ്പെട്ടു കൊണ്ടള്ള വികസനം സാധ്യമാക്കി കൊണ്ടു മാത്രമെ ഇനിയുള്ള നാളുകളിൽ ജീവിക്കാൻ കഴിയൂ എന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തി !
പ്രകൃതി വിഭവങ്ങളെ പരമാവധി കുറച്ചുപയോഗിച്ചു കൊണ്ടും ഏറ്റവും കുറവ് ഹരിത വാതക ബഹിർഗമനം സാധ്യമാക്കി കൊണ്ടും നമുക്ക് വികസനത്തെ പറ്റി ചിന്തിക്കണം.
കേരളം പോലെ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിറഞ്ഞ ഒരിടത്തെ സംരക്ഷിക്കുവാൻ നമ്മൾ പരാജയപ്പെടു മ്പോൾ , അതുണ്ടാക്കുന്ന ആഘാതങ്ങൾ ഭീകരമായി നമ്മൾ അനുഭവിച്ചു വരുന്നു.
അതൃത്തി തർക്കങ്ങളും ഭീകരവാദവും യുദ്ധവും പ്രകൃതി വിഭവങ്ങളുടെ കൊള്ളയും ഒഴിവാക്കിയെ പ്രകൃതിയിൽ ജീവിതം സാധ്യമാകൂ എന്ന സാഹചര്യത്തിലാണ് ലോക ജനത. ജെെവവൈവിധ ദിനത്തെ ഗൗരവതരമായി കാണുവാൻ നമ്മുടെ പഞ്ചായത്തുകളിലെ ജൈവ വൈവിധ്യ സമിതികൾ വേണ്ടത്ര ജാഗരൂപരല്ല എന്നത് ഗൗരവമായ വീഴ്ചയായി പരിഗണിക്കണം. അതിനു കഴിയാതെ ജൈവ വൈവിധ്യ രജിസ്റ്ററിൽ മാത്രം ഒതുങ്ങുന്ന സംരക്ഷണ രീതി നമ്മുടെ നാട്ടിൽ വ്യാപകമാണ് എന്ന് ജൈവ വൈവിധ്യ ദിനത്തിൽ പഞ്ചായത്ത് അംഗങ്ങൾ എങ്കിലും തിരിച്ചറിയണം.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

5.jpg)
4.jpg)