മാർച്ച് 22, ഇന്ന് ലോകജലദിനം
                                
                                                First Published : 2021-03-22, 10:37:34am -
                                                1 മിനിറ്റ് വായന
                                
  മാർച്ച് 22, ഇന്ന് ലോകജലദിനം. ജലത്തിന്റെ ലഭ്യത കുറവിന്റെ പേരിൽ ലോകം മുഴുവൻ ഭീതിയിലായിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യൻ മാത്രമല്ല, ഓരോ ജീവി ജാലങ്ങളും ശുദ്ധ ജലത്തിനായുള്ള നെട്ടോട്ടത്തിലാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
ലോക ജലദിനമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത് 1992-ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടര്‍ന്ന് യു.എന്‍ ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.
  
കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്.
ലോക ജലദിനാചരണ വിഷയം
1994 - Caring for our Water Resources is Everybody's Business
1995 - Women and Water 
  
1996 - Water for Thirsty Cities
1997 - The World's Water: Is there enough?
1998 - Groundwater - The Invisible Resource
1999 - Everyone Lives Downstream
  
2000 - Water for the 21st century (21-ാം നൂറ്റാണ്ടിനു വേണ്ടി ജലം)
2001 - Water for Health (ആരോഗ്യത്തിനു വേണ്ടി ജലം)
2002 - Water for Development (വികസനത്തിനു വേണ്ടി ജലം)
2003 - Water for Future (ഭാവിയ്കു വേണ്ടി ജലം)
  
2004 -Water and Disasters (ജലവും ദുരന്തങ്ങളും)
2005 - Water for Life
2005-2015 (ജീവിതത്തിനുള്ള വേണ്ട ജലം 2005-2015)
2006 -Water and Culture (ജലവും സംസ്കാരവും)
  
2007 -Coping With Water Scarcity
2008 - Sanitation (ശുചിത്വം)
2009 -Trans Waters
2010 - Clean Water for a Healthy World
  
2011 - Water for Cities: Responding to the urban Challenge
2012 - Water and Food Security: The World is Thirsty Because We are Hungry
2013 -Water Cooperation (ജല സഹകരണം)
2014- Water and Energy (ജലവും ഊര്‍ജ്ജവും)
  
2015 - Water and Sustainable Development (ജലവും സുസ്ഥിര വികസനവും)
2016 - Better Water, Better Jobs
2017 - Why Waste Water?
2018 - Nature for Water
  
2019 - Leaving No One Behind
2020 - Water and Climate Change
2021 - Valuing Water
                                
                                    Green Reporter
                                    
Green Reporter Desk
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment