തുരങ്ക പാത ദുരന്ത പാതയാകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം !
First Published : 2025-04-30, 08:25:50pm -
1 മിനിറ്റ് വായന

മേപ്പാടി തുരങ്ക പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനായി ബന്ധപ്പെട്ടവർ പദ്ധതി യുമായി മുന്നോട്ടു പോകാൻ ഉയർത്തിയ ആകുലതകൾ പ്രസക്തമാണ്.
1. ഒരു പദ്ധതിയുടെ ചെലവിൽ സൂചിപ്പിക്കേണ്ട EMP, CER എന്നിവയുടെ തുക ഉൾപ്പെടുത്തിയിട്ടില്ല ഇവിടെ.
EMP is Ecological / Enviornment Maintance Programme
CER is Corporate Enviornment Responsibility Fund
2. തിരുവമ്പാടിയും കല്ലടിയും പ്രകൃതി ദുരന്തങ്ങൾ കൂടു തലായി ഉണ്ടാകുന്ന ഇടം(High Hazardous Zone)
3. ഉരുൾപൊട്ടൽ മേഖല ( Epi Center of Landslides)
4. Ecological Sensitive Area എന്ന് ഗാഡ്ഗിൽ മുതൽ വ്യക്തമാക്കിയ പ്രദേശം.
5. യാത്ര 5.76 km കാടുകളിലൂടെയാകുന്നത് പ്രശ്നങ്ങളെ രൂക്ഷമാക്കും.
6. 33 ആദിവാസി കോളനികൾ മാറ്റിസ്ഥാപിക്കണം.
7. 138ആളുകളുടെ വീട് നഷ്ടപ്പെടും, അത്രയും തന്നെ ആളുകൾക്ക് തൊഴിൽ രംഗവും ഇല്ലാതാകും.
8. 34.31 ഹെക്ടർ കാടുകൾ വെട്ടി മാറ്റും പകരം വനവൽക്കരണം നടത്തും എന്ന വിശദീകരണം തൃപ്തികരമല്ല.
9. നീലഗിരി ജൈവ മണ്ഡലത്തിൽ നിന്ന് 10 km മാത്രം അകലെയാണ് നിർമ്മാണം.
10. നിയന്ത്രിത സ്ഫോടനവും മറ്റും ജലശ്രോതസ്സുകളെ ബാധിക്കും.
11. പ്രകമ്പനതോത് എത്ര വരെയാകും എന്ന് പറയുക എളുപ്പമല്ല.

12. ദൂരം 30 km കുറക്കാൻ 2134 കോടി രൂപ മുടക്കി നിർമിക്കുന പാത വയനാടിൻ്റെ വടക്കു പ്രദേശത്തിന് വേണ്ട ഗുണങ്ങൾ ഉണ്ടാക്കില്ല.
13. ആന താരകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
14. മനുഷ്യ മൃഗ സംഘർഷം വർധിപ്പിക്കും.
15. കൂടുതൽ പ്രകൃതിക്ക് തിരിച്ചടി വരുത്തും.
ഇങ്ങനെ വിശദീകരിക്കുന്ന ആഘാതങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നത് നമ്മൾക്ക് ഇതിനു മുമ്പും അനുഭവേദ്യമാണ്.വയനാടിൻ്റെ വികസന ത്തിൽ റോഡുകൾക്കുള്ള പങ്ക് ചെറുതല്ല.
നിലവിലുള്ള 5 ചുരം റോഡുകളുടെ (വലിയ ആഘാതങ്ങൾ) ഉണ്ടാക്കാത്ത വിധം വീതി കൂട്ടുക.ടൂറിസ്റ്റുകൾ പൊതു വാഹനങ്ങൾ മാത്രം ഉപയോഗിക്കുക.
ചരക്കു വാഹനങ്ങൾക്ക് രാത്രി സഞ്ചരത്തിന് അവസരം. അനധികൃത നിർമാണങ്ങളും അനധികൃത ഭൂമി കൈവശം വെച്ചിരിക്കുന്നതും അവസാനിപ്പിക്കുക.മാറിയ കാലാവസ്ഥ യിൽ കൃഷിയുടെ സമീപനത്തിൽ മാറ്റമുണ്ടാക്കി വയനാട്ടു കാരെ സഹായിക്കുക.വയനാടിനായി മെഡിക്കൽ കോളേജ് നിർബന്ധമായും ആരംഭിക്കുക.തുടങ്ങിയ സമീപനങ്ങൾക്കു പകരം 4 വരി തുരങ്കപാത നിർമ്മാണത്തിന് പിന്നിൽ പ്രവർ ത്തിക്കുന്നത് സ്ഥാപിത താൽപ്പര്യങ്ങൾ മാത്രമായ് എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വ്യക്തമായിരിക്കുന്നു.

Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

![]()

5.jpg)
4.jpg)