ലോകത്താകെ കാട്ടു തീകൾ ഏറെ ഉണ്ടായ വർഷമായിരുന്നു 2023 !
First Published : 2024-05-14, 04:14:41pm -
1 മിനിറ്റ് വായന

ഉത്തരാഖണ്ഡിലെ വിനാശകരമായ കാട്ടുതീ ഏറ്റവും രൂക്ഷ മായത് ഈ വസന്തകാലത്ത് ആയിരുന്നു.രാജ്യത്തെ കാട്ടുതീ സീസൺ സാധാരണയായി ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച് ഏകദേശം 12 ആഴ്ചകൾ നീണ്ടു നിൽക്കും.എല്ലാ വർഷവും അത് നാശത്തിൻ്റെ പാതകൾ അവശേഷിപ്പിക്കുന്നു.
2001 മുതൽ, കാട്ടുതീയിൽ 38,100 ഹെക്ടർ മരങ്ങൾ നഷ്‌ട പ്പെടുന്നതിന് ഇന്ത്യ സാക്ഷ്യം വഹിച്ചു.കാട്ടുതീ,വന നശീകര ണം,മറ്റ് നാശനഷ്ടങ്ങൾ എന്നിവയുടെ ഫലമായി മൊത്ത ത്തിൽ 30ലക്ഷം ഹെക്‌ടറുകൾ നശിച്ചു,
2013-ൽ 600 ഹെക്ടറിലെത്തി കാട്ടുതീ.തീ മൂലമുള്ള നഷ്ടം പിന്നീട് കുറയാൻ തുടങ്ങി.സമീപകാല ഡാറ്റകൾ ആശാവഹ മല്ല.2023-ൽ 2,130 ഹെക്ടർ നഷ്‌ടപ്പെട്ടു.
ഏപ്രിൽ അവസാന വാരത്തോടെ ഉത്തരാഖണ്ഡിൽ മാത്രം 8 പുതിയ കാട്ടുതീകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2001 മുതൽ 2023 വരെ ഒഡീഷയും അരുണാചൽ പ്രദേശും ഏറ്റവും കൂടുതൽ നാശം വിതച്ച സംസ്ഥാനങ്ങളായിരുന്നു, തീപിടുത്തം കാരണം 200 ഹെക്ടറിലധികം മരങ്ങൾ വീതം സംസ്ഥാനങ്ങൾക്കു നഷ്ടപ്പെട്ടു
2023 മെയ് 1 നും 2024 ഏപ്രിൽ 29 നും ഇടയിൽ,12,689 കാട്ടു തീകൾ,Visible Infrared Imaging Radio Salute(VIIRS)ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,ഈ വർഷം മാത്രം ഏപ്രിൽ 29 വരെ 8,967 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
2012-നും 2023-നും ഇടയിൽ,അഗ്നിശമന മുന്നറിയിപ്പുകളുടെ ഏറ്റവും ഉയർന്ന വർഷം 2021 ആയിരുന്നു,23,388 മുന്നറിയി പ്പുകൾ പുറപ്പെടുവിച്ചു.
കഴിഞ്ഞ നാലാഴ്‌ചയ്‌ക്കുള്ളിൽ കർണാടകയ്ക്ക് പരമാവധി അഗ്നിശമന മുന്നറിയിപ്പുകൾ (80) ലഭിച്ചു,ഇത് ഇന്ത്യയിലെ 2.4%.2012 മുതലുള്ള എണ്ണത്തേക്കാൾ വളരെ ഉയർന്ന സംഖ്യ യാണ്.
ഈ വർഷം ഏപ്രിൽ 25 നും മെയ് 2 നും ഇടയിൽ, ഇന്ത്യയ്ക്ക് 38,885 ഉയർന്ന തീകാറ്റ് സാധ്യത ഉള്ളതായി VIIRS പറഞ്ഞി രുന്നു.
ലോകമെമ്പാടുമുളള,കഴിഞ്ഞ നാലാഴ്‌ചയ്‌ക്കുള്ളിൽ,അഗ്നി ശമന മുന്നറിയിപ്പുകളിൽ 0.27% ഇക്വഡോറിലാണ് സംഭവിച്ചത്.
ആഗോളതലത്തിൽ, 2001 നും 2023 നും ഇടയിൽ ഏകദേശം 28% മരങ്ങൾ നഷ്‌ടപ്പെട്ടത് കാട്ടുതീ കാരണമാണ്.റഷ്യയിലും കാനഡയിലുമാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.
റഷ്യ,ബ്രസീൽ,ബൊളീവിയ,അമേരിക്ക,ആസ്‌ട്രേലിയ, ക്യാനഡ എന്നിവിടങ്ങളിൽ 77.6 ലക്ഷം ഹെക്‌ടർ മരങ്ങൾ അഗ്നിബാധ മൂലം നശിച്ചു.
കാട്ടുതീയും മറ്റും ഇന്ത്യയിൽ രൂക്ഷമാകുമ്പോൾ,കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിലെ വനങ്ങളുടെ വിസ്തൃതി തുടർച്ച യായി വർധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നത്.വനപരിപാലനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭാ ഫോറത്തിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്.2010-നും 2020-നും ഇടയിൽ വനവിസ്തൃതിയിൽ നേട്ടം ആർജ്ജിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ എന്നാണ് ഔദ്യോഗിക രേഖ കൾ പറയുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment