അനധികൃത ഖനനം അവസാനിപ്പിക്കുക ഖനനം പൊതുമേഖലയിൽ മാത്രം ! മൈനിംഗ് & ജിയോളജി ഡയറക്ടേറ്റ് മാർച്ച് സെപ്റ്റം: 11
പശ്ചിമഘട്ട മലനിരകളിൽ ആവർത്തിക്കപ്പെടുന്ന ഉരുൾ പൊട്ടലുകൾ പശ്ചിമഘട്ടത്തിൻ്റെ തകർച്ചക്ക് മാത്രമല്ലകാരണ മാകുന്നത്.കേരളത്തിൻ്റെ നിലനില്പ്തന്നെ ഇത് അപകടം വരു ത്തും.പശ്ചിമഘട്ട സംരക്ഷണത്തിന്റെ അനിവാര്യതയെയാണ് ഈ ദുരന്തങ്ങൾസൂചിപ്പിക്കുന്നത്.കേരളം വാസയോഗ്യമല്ലാ
തായി മാറിക്കൊണ്ടിരിക്കയാണ്.
പശ്ചിമഘട്ടത്തിൻ്റെ സംരക്ഷണം ഒരു പാരിസ്ഥിതിക വിഷയം മാത്രമല്ല,മറിച്ച് പശ്ചിമഘട്ടത്തെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന ആദിവാസി,കർഷക,പരമ്പരാഗത കൈതൊഴിൽ മേഖലയിലെ അസംഖ്യം പേരുടെ നിലനിൽപ്പിൻ്റെയും കൂടി വിഷയമാണ്.പശ്ചിമഘട്ടം കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക മേഖലകളെ നിർണയിക്കുന്ന സത്വവുമാണ്.
സി.എ.ജി.യുടെ ഓഡിറ്റ് റിപ്പോർട്ടും കെ.എഫ്.ആർ.ഐ. യുടെ പഠന റിപ്പോർട്ടും പറയുന്നത് കേരളത്ത പൊട്ടിച്ചു വിൽക്കുന്ന ഖനനത്തെക്കുറിച്ചാണ്.ഖനനം പൊതു ഉടമ സ്ഥതയിലാക്കുമെന്ന വാഗ്ദാനം നാളിതു വരെ നടപ്പാക്ക പ്പെട്ടിട്ടില്ല.
നമ്മുടെ വനവും ജലസ്രോതസ്സുകളും ജൈവ വൈവിധ്യവും
ഇനിയെത്ര കാലം കൂടിയുണ്ടാവുമെന്ന് ഒരു നിശ്ചയവുമില്ല.
ഈസാഹചര്യത്തിലാണ് കേരളത്തിലെ പരിസ്ഥിതി പ്രവർ ത്തകർ 2024 സെപ്തം 11 ന് മൈനിംഗ് & ജിയോളജ് ഡയരക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.അനധികൃത ക്വാറികൾ അടച്ചുപൂട്ടുക,ദുരന്ത മേഖലകളിൽ ക്വാറികൾ സൃഷ്ടിച്ച ആഘാതം പഠന വിധേയമാക്കുക,
ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം മാത്രം ലൈസൻസ് അനുവദിക്കുക.30 ഡിഗ്രിയിലധികം ചെരിവുള്ള സ്ഥലങ്ങ ളിൽ ഖനനം അനുവദിക്കാതിരിക്കുക ഖനനാനുമതികൾ
സുതാര്യമാക്കുക,
ക്വാറികളിൽ നോണൽബ്ളാസ്റ്റിംഗ്പ്രാവർത്തികമാക്കുക, അനധികൃത ക്വാറികൾ അടച്ചുപൂട്ടുക,ജനവാസ മേഖലയിൽ നിന്നും ക്വാറികളിലേയ്ക്കുള്ള അകലം 300 മീറ്റർ ആയി നിജ പ്പെടുത്തുക.ഗ്രാമീണ റോഡുകൾ സംരക്ഷിക്കുക,ക്വാറി കളുടെ 500 മീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുക,
ജലസ്രോതസുകൾ സംരക്ഷിക്കുക
കളിമൺ ഖനനം അവസാനിപ്പിക്കുക.
ഒരേ സ്ഥലത്ത് തന്നെ വർഷങ്ങളോളം ഖനനം അനുവദിക്കാ തിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
സംസ്ഥാനത്തെ നിരവധി പരസ്ഥിതി പ്രസ്ഥാനങ്ങൾ മാർച്ചിൽ അണിചേരുന്നുണ്ട്.
മൈനിംഗ് & ജിയോളജി ഡയരക്ടറേറ്റ് മാർച്ചിലും തുടർ സമരത്തിലും താങ്കളും സഹപ്രവർത്തകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വാസപൂർവ്വം,
സംഘാടക സമിതിക്ക് വേണ്ടി-
ഗ്രീൻ മൂവ്മെന്റ്.
9497307319
9495 591428
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment