ആറാമത് ഡോക്ടർ കമറുദ്ദീൻ അനുസ്മരണവും അവാർഡ് വിതരണവും
First Published : 2025-11-18, 10:35:44am -
1 മിനിറ്റ് വായന
.jpg)
പെരിങ്ങമ്മല ഇക്ബാൽ കോളേജും ഡോക്ടർ' കമറുദ്ദീൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനം ഇക്ബാൽ കോളേജ് അഡ്മിനിസ്ട്രേറ്റർ അഡ്വ: ഡോ. എം.അബ്ദുസമദിൻ്റെ അദ്ധ്യക്ഷതയിൽ ഇക്ബാൽ കോളജ് നടന്നു.ബഹു: D K മുരളി MLA ഉദ്ഘാടനം നിർവഹിച്ചു.KFBC പ്രസിഡൻ്റ് Dr. ബി.ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.കേരള യൂണിവേഴ്സിറ്റിയിൽ ബോട്ടണിയിൽ നിന്നും ഉന്നത വിജയം നേടിയ ഇക്ബാൽ കോളേജ് വിദ്യാർത്ഥികൾക്ക് ഡോ.കമറുദ്ദീൻ സ്മാര പുരസ്കാരം ശ്രീ.വിനോദ് എസ്.വി.(വൈൽഡ് ലൈഫ് വാർഡൻ തിരുവനന്തപുരം നൽകി, അദ്ധ്യാപകനും എഴുത്തുകാരനുമായ സപ്തപുരം അപ്പുക്കുട്ടൻ,ഡോ. എ.എസ്.റൂബിൻ ജോസ് പ്രസിസിപ്പൽ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട മുഖ്യ പ്രഭാക്ഷണം നടത്തി.

Dr. ജെ.എസ്. ജഹാംഗീർ (IQAC കോഡിനേറ്റർ ഇക്ബാൽ കോളേജ്)ശ്രീമതി.അസീന(സുപ്രണ്ട് ഇക്ബാൽ കോളേജ്) പ്രൊഫസർ(ഡോ.)കുമാരി വി.കെ ഷൈനി(പ്രിൻസിപ്പൽ ഇക്ബാൽ കോളേജ്)സ്വാഗതവും Dr.R.വിജി ഹെഡ് ബോട്ടണി ഡിപ്പാർട്ട്മെൻ്റ്' ഇക്ബാൽ കോളേജ് നന്ദിയും പ്രകാശിപ്പിച്ചു.
ജനിതകവൈവിധ്യ സംരക്ഷകനും നാടൻ സസ്യങ്ങളുടെ പരിപാലകനുമായ ശ്രീ.തോമസ് PJ പുരയിടത്തിന് ആറാമത് ഡോ.കമുറുദ്ദീൻ പരിസ്ഥിതി അനുസ്മര അവാർഡിന് അർഹത നേടിയിരുന്നു.അസിസ്റ്റൻ്റ് കാൻസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ.പി.എം പ്രഭു അവാർഡ് സമർപ്പിച്ചു.25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം.

കേരള സർവകലാശാല ബോട്ടണി ഡിപ്പാർട്ട്മെൻ്റും കമറുദ്ദീൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ
"ശാസ്ത്രജ്ഞനായ പരിസ്ഥിതി പ്രവർത്തകനായിരുന്നു ഡോക്ടർ കമറുദ്ദീനെന്നും സാധാരണക്കാരൻ്റെ അതിജീവന പ്പോരാട്ടത്തിൽ പ്രധാനി" ആയിരുന്നു അദ്ദേഹമെന്നും മുഖ്യ പ്രഭാഷകനായ KSBB മെമ്പർ സെക്രട്ടറി ഡോ.ബാലകൃഷ്ണൻ.വി.അനുസ്മരിച്ചു.
സിൻഡിക്കേറ്റ് മെമ്പർ ഡോ:ഷിജുഖാൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.എമരിറ്റസ് പ്രൊഫസർ M രാധാമണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫസർ T S സ്വപ്ന സ്വാഗതം ആശംസിച്ചു.കേരള സർവകലാശാല ബോട്ടണി ജൈവവൈവിധ്യ സംരക്ഷണം സ്പെഷ്യലൈസേഷൻ MSc ഒന്നാം റാങ്കു നേടിയ രശ്മിയെ വേദിയിൽ ആദരിച്ചു.ട്രഷറർ സലിം പള്ളിവിള ട്രഷറർ KFBC.S.L.അനുജ് തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
Dr. Kamarudeen was my favourite everloving student..who came to my home for BSc Botany main & Zoology subsidiary... everyday after his class time... from Iqbal College, Peringammala..& return to home at Madathara ...by Madurai bus at 11.30 pm...
He was a dedicated student with very good character... respected me very much...
He came to my house a year becore
- 2025-11-18
Leave your comment
പെരിങ്ങമ്മല ഇക്ബാൽ കോളേജും ഡോക്ടർ' കമറുദ്ദീൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനം ഇക്ബാൽ കോളേജ് അഡ്മിനിസ്ട്രേറ്റർ അഡ്വ: ഡോ. എം.അബ്ദുസമദിൻ്റെ അദ്ധ്യക്ഷതയിൽ ഇക്ബാൽ കോളജ് നടന്നു.ബഹു: D K മുരളി MLA ഉദ്ഘാടനം നിർവഹിച്ചു.KFBC പ്രസിഡൻ്റ് Dr. ബി.ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.കേരള യൂണിവേഴ്സിറ്റിയിൽ ബോട്ടണിയിൽ നിന്നും ഉന്നത വിജയം നേടിയ ഇക്ബാൽ കോളേജ് വിദ്യാർത്ഥികൾക്ക് ഡോ.കമറുദ്ദീൻ സ്മാര പുരസ്കാരം ശ്രീ.വിനോദ് എസ്.വി.(വൈൽഡ് ലൈഫ് വാർഡൻ തിരുവനന്തപുരം നൽകി, അദ്ധ്യാപകനും എഴുത്തുകാരനുമായ സപ്തപുരം അപ്പുക്കുട്ടൻ,ഡോ. എ.എസ്.റൂബിൻ ജോസ് പ്രസിസിപ്പൽ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട മുഖ്യ പ്രഭാക്ഷണം നടത്തി.
![]()
Dr. ജെ.എസ്. ജഹാംഗീർ (IQAC കോഡിനേറ്റർ ഇക്ബാൽ കോളേജ്)ശ്രീമതി.അസീന(സുപ്രണ്ട് ഇക്ബാൽ കോളേജ്) പ്രൊഫസർ(ഡോ.)കുമാരി വി.കെ ഷൈനി(പ്രിൻസിപ്പൽ ഇക്ബാൽ കോളേജ്)സ്വാഗതവും Dr.R.വിജി ഹെഡ് ബോട്ടണി ഡിപ്പാർട്ട്മെൻ്റ്' ഇക്ബാൽ കോളേജ് നന്ദിയും പ്രകാശിപ്പിച്ചു.
ജനിതകവൈവിധ്യ സംരക്ഷകനും നാടൻ സസ്യങ്ങളുടെ പരിപാലകനുമായ ശ്രീ.തോമസ് PJ പുരയിടത്തിന് ആറാമത് ഡോ.കമുറുദ്ദീൻ പരിസ്ഥിതി അനുസ്മര അവാർഡിന് അർഹത നേടിയിരുന്നു.അസിസ്റ്റൻ്റ് കാൻസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ.പി.എം പ്രഭു അവാർഡ് സമർപ്പിച്ചു.25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം.
![]()
കേരള സർവകലാശാല ബോട്ടണി ഡിപ്പാർട്ട്മെൻ്റും കമറുദ്ദീൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ
"ശാസ്ത്രജ്ഞനായ പരിസ്ഥിതി പ്രവർത്തകനായിരുന്നു ഡോക്ടർ കമറുദ്ദീനെന്നും സാധാരണക്കാരൻ്റെ അതിജീവന പ്പോരാട്ടത്തിൽ പ്രധാനി" ആയിരുന്നു അദ്ദേഹമെന്നും മുഖ്യ പ്രഭാഷകനായ KSBB മെമ്പർ സെക്രട്ടറി ഡോ.ബാലകൃഷ്ണൻ.വി.അനുസ്മരിച്ചു.
സിൻഡിക്കേറ്റ് മെമ്പർ ഡോ:ഷിജുഖാൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.എമരിറ്റസ് പ്രൊഫസർ M രാധാമണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫസർ T S സ്വപ്ന സ്വാഗതം ആശംസിച്ചു.കേരള സർവകലാശാല ബോട്ടണി ജൈവവൈവിധ്യ സംരക്ഷണം സ്പെഷ്യലൈസേഷൻ MSc ഒന്നാം റാങ്കു നേടിയ രശ്മിയെ വേദിയിൽ ആദരിച്ചു.ട്രഷറർ സലിം പള്ളിവിള ട്രഷറർ KFBC.S.L.അനുജ് തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.
Green Reporter Desk
Responses
Dr. Kamarudeen was my favourite everloving student..who came to my home for BSc Botany main & Zoology subsidiary... everyday after his class time... from Iqbal College, Peringammala..& return to home at Madathara ...by Madurai bus at 11.30 pm... He was a dedicated student with very good character... respected me very much... He came to my house a year becore
- 2025-11-18