ഇന്ന് ലോക ഓസോൺ ദിനം .




1987  ൽ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമാ യി 24 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച  മോൺ ട്രിയാൽ  കാറിനെ ഓർമിക്കുക എന്ന സന്ദേശമാണ് എൻ ലോകരാജ്യങ്ങൾക്ക് നൽകു ന്നത്

 

.ക്ലോറോ ഫ്ളൂറോ കാർബണുകളാണ് ഓസോൺ പാളിയുടെ ശോ ഷണത്തിന് കാരണമായത് .ക്ളോറോ ഫ്ളൂറോ കാ ർബണിൽ അട ങ്ങിയിരിക്കുന്ന ആക്റ്റീവ് ക്ലോറിൻ റാഡിക്കലുകലുകൾ .സ്റ്റാറ്റോ സ്ഫിയറിൽ എത്തിക്ക ഴിഞ്ഞാൽ നൂറ് വർഷം വരെ അവിടെ നില നിൽക്കും . ഒരു CFC തന്മാത്രയ്ക്ക് ഒരുലക്ഷം ഓസോൺ തന്മാത്രക ളെ വരെ നശിപ്പിക്കാൻ കഴിയുമെന്നു പഠനങ്ങൾ തെളിയിക്കുന്നു .

 

മോൺട്രിയാൽ  കരാറിന് ശേഷം സാവധാനത്തിൽ സ്ഥിതി മെച്ചപ്പെ ടുത്തതാൻ  കഴിഞ്ഞിട്ടുണ്ട് .KEEP COOL CARRY ON THE  MONTREAL  PROTOCOLഎന്ന സന്ദേശം ഈ വർഷം ഓസോൺ ദിനത്തിൽ യൂ എൻ ലോകത്തിനു നൽകുന്നു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment