മുല്ലപ്പെരിയാർ: കേരളത്തിന് സുരക്ഷ, തമിഴ്നാടിനു വെള്ളവും സാധ്യമാക്കണം. ഭാഗം ഒന്ന്
First Published : 2024-08-14, 12:05:13pm -
1 മിനിറ്റ് വായന

125 വർഷ പഴക്കമുള്ള മുല്ലപെരിയാർ അണക്കെട്ടിലെ വെള്ളം കേരളത്തിന്റെ 8000 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.മുല്ലപ്പെരിയാറിന്റെ അറ്റകുറ്റപ്പണിയും സുരക്ഷയും നിയന്ത്രിക്കുന്നത് തമിഴ്നാടു സർക്കാരാണ്.
തേനി,മധുര,ശിവഗംഗ, ഡിൻഡുകൽ,രാമനാഥപുരം തുടങ്ങിയ അഞ്ചു ജില്ലകളിലെ മനുഷ്യരുടെ ജീവിതം മുല്ലപ്പെരി യാർ ഡാമിലെ വെള്ളം കൊണ്ടാണു മുന്നോട്ടു പോകുന്നത്. കേരളത്തെ സമ്പന്തിച്ച് തേക്കടി ടൂറിസമാണ് മുല്ലപ്പെരിയാറി ന്റെ ഗുണം.ഡാമിന്റെ സുരക്ഷിതത്വം സംസ്ഥാനത്തെ 5 ജില്ലക ളിൽ ഭീതി പരത്തുന്നുണ്ട് എന്നത് അതീവ ഗൗരവതരമാണ്.
1886 ൽ തിരുവിതാംകൂർ ഒപ്പിട്ട Periyar Lease Deedമായി ബന്ധപ്പെട്ട് 20 വർഷത്തോളം തിരുവിതാംകൂർ രാജ ഭരണം ബ്രിട്ടീഷ് സർക്കാരിനെതിരെ അതൃപ്തി അറിയിച്ചിരുന്നു.1895 ൽ അണകെട്ടിട്ടുണ്ടാക്കി.1959 മുതൽ കേരളത്തിന്റെ പ്രതിഷേ ധത്തെ അവഗണിച്ച് ജലവൈദ്യുതി നിലയം സ്ഥാപിച്ചു. നിലവിൽ161 MW ഉൽപ്പാദനം നടക്കുന്നു.
1961 ൽ പൂനക്കടുത്തുണ്ടായ അണക്കെട്ട് അപകടവും അതെ വർഷത്തെ മഴയും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ യെ പറ്റിയുള്ള ചർച്ചകളുടെ ആക്കം കൂട്ടി.ഗുജറാത്തിലെ മക്കുഡാം പൊട്ടി തകർന്ന് മോർബി നഗരം ഒഴുകി പോയതു വഴി 15000 ആളുകൾ മരിച്ചു.ചൈനയിൽ രണ്ടര ലക്ഷം ആളുകൾക്ക് ജീവൻ നഷ്ട്ടപെട്ടു.ഡാമുകളുടെ അപകടങ്ങൾ മുല്ലപ്പെരിയാർ വിഷയത്തിലെ ഉൽക്കണ്ഠകൾ വർധിപ്പിച്ചു.
1961ലെ മഴക്കാലത്തിനു ശേഷം പെരിയാർ കാട്ടിലെ അണ കെട്ടിന്റെ സുരക്ഷിതത്വ ത്തെ പറ്റി മാധ്യമങ്ങൾ സംശയങ്ങൾ ജനിപ്പിച്ചു.ഡാമിൽ നിന്നും പനിച്ച്(Seepage)ഇറങ്ങുന്ന വെള്ള ത്തിന്റെ അളവ് കൂടിയിരുന്നു.എല്ലാ വർഷങ്ങളിലും അത് ക്രമാനുഗതമായി കൂടി വന്നു.സീപേജ് എന്നതിൽ നിന്നും ചോർച്ച എന്ന് കണക്കാക്കാവുന്ന നിലയിലായി കാര്യങ്ങൾ. സീപേജ് എല്ലാ ഡാമുകളിലും ഉണ്ടാകുന്ന പ്രതിഭാസം മാത്രമാ ണെങ്കിലും ബലവും സുരക്ഷിതത്വവും നിർണ്ണയിക്കുന്നതിനു സീപേജ് വെളളത്തിന്റെ അളവ് പ്രധാനമാണ്.അത് അളക്കു വാൻ ഡാമുകളിലെ ഗാലറികൾ സഹായിക്കുന്നു.
1964 ൽ കേരളവും തമിഴ്നാടും സംയുക്തമായി പരിശോധന കൾ നടത്തിയിരുന്നു.അണക്കെട്ടിലെ ജല വിതാനം155 അടിയിൽ നിന്നും152 അടിയാക്കി കുറച്ചു.വീണ്ടും കുറക്കുവാ നുളള തീരുമാനത്തെ തമിഴ്നാട് എതിർത്തു.തർക്കങ്ങൾ സുപ്രീം കോടതിയിൽ എത്തി.2000ത്തിൽ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയമിച്ചു.2006 മാർച്ചിൽ Kerala Irrigation and Water Conservation Act,2003,ഭേദഗതിയിലൂടെ മെല്ലപ്പെരി യാർ അണക്കെട്ടിനെ Endangered Dams പട്ടികയിൽ ഉൾപ്പെടുത്തി.ജല നിരപ്പ്136 അടിയാക്കി.
2007 ൽ കേരള സർക്കാർ പുതിയ ഡാമിന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചു.2010 ൽ സുപ്രീം കോടതി എമ്പവർ കമ്മിറ്റി രൂപീക രിച്ചു.2008 ൽ IlT ഡൽഹിയും 2009 ൽ IlT റൂർക്കിയും ഭൂചലന മേഖലയിലുള്ള മുല്ലപ്പെരിയാർ സുരക്ഷിതമല്ല എന്ന് റിപ്പോർട്ടു ചെയ്തു.2011ൽ കേരള സർക്കാർ ജല വിതാനം120 അടിയി ലെക്കു കുറക്കണമെന്നായി.തമിഴ്നാട് 136 ൽ നിന്നും142 ലെക്കുയർത്തണമെന്ന് നിർബന്ധിച്ചു.
1.5 കോടി ക്യുബിക് അടി ജലമാണ് ഡാമിന്റെ പൂർണ്ണ സംഭര ണശേഷി.136 അടി എന്നാൽ 1.1കോടി ക്യുബിക് അടിക്ക് തുല്യം.കനത്ത മഴയെത്തുടർന്ന് 2011നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയർ ന്നിരുന്നു.ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേ യിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യു ന്നത്.സെക്കൻറിൽ107ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് എത്തിയത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment