പ്രകൃതിയുടെ പ്രതിസന്ധികൾക്കു കുറവില്ല !
.jpg)
ജൈവവർഗ്ഗങ്ങളുടെ ശോഷണം ഗുരുതരമായി മാറിയ സാഹചര്യത്തിൽ 2 വർഷങ്ങൾക്കു മുമ്പ് 100 രാജ്യങ്ങളുടെ പ്രതിനിധികൾ പൊതുവായ ചില തീരുമാനങ്ങളിലെത്തി.10 വർഷത്തെ പദ്ധതിയെ പറ്റിയാണ് അവർ ആലോചിച്ചത്. അതുവഴി തകർച്ചയുടെ 66% പരിഹരിക്കാം എന്ന് മനസ്സിലാക്കിയിരുന്നു.
2 വർഷങ്ങൾക്കു മുമ്പ് 100 രാജ്യങ്ങളുടെ വക്താക്കൾ കൂടി യിരുന്നത് , 30% കരയും കടലും 2030 കൊണ്ട് സുരക്ഷിത മാക്കി മാറ്റാം എന്ന ധാരണയിലാണ്.2024 ൽ ജൈവ വൈവി ധ്യങ്ങളെ സംരക്ഷിക്കാൻ കൊളംബിയയിലെ കാളിയിലും നേതാക്കൾ ഒത്തു ചേർന്നു.
സമുദ്രം,ജൈവ മണ്ഡലത്തിൻ്റെ 95% ത്തെയും ഭൂമിയുടെ 70% ത്തെയും ഉൾകൊള്ളുന്നു.2.8% കടൽ മാത്രമാണ് പൂർണ്ണ സുരക്ഷിതമാക്കിയിട്ടുള്ളത്. 8.3% സംരക്ഷിതമാണ്.
സംരക്ഷണ പ്രവർത്തനങ്ങൾ കൊണ്ട് സീഷെൽസ് (Seychelles),115 ദ്വീപുകളുടെ കൂട്ടത്തിൻ്റെ തീരങ്ങളിൽ നീല തിമിംഗലങ്ങൾ മടങ്ങി എത്തി. നേരത്തെ 3 ലക്ഷം തിമിംഗല ങ്ങളെ അവിടെ വേട്ടയാടിയിരുന്നു.
വടക്കൻ അറ്റ്ലാൻഡിക് സമുദ്രത്തിലെ അസോറസ് (Azores)2.87 ലക്ഷം ച.km ദ്വീപുകളുടെ 30% സംരക്ഷണവും മത്സ്യ തൊഴിലാളികൾ ഏറ്റെടുത്തു.
അധിനിവേശ വർഗ്ഗങ്ങൾ വരുത്തി വെയ്ക്കുന്ന പ്രശ്നങ്ങൾ :
അപകടകരമായ സസ്യ ജീവി വർഗ്ഗങ്ങൾ 42300 കോടി ഡോളർ(36 ലക്ഷം കോടി രൂപയുടെ)പ്രതിവർഷ സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്നുണ്ട് സാർവ്വ ദേശീയമായി.1500 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 25% സന്യങ്ങളും 33% മൃഗങ്ങളും നശിക്കാൻ അത് അവസര മൊരുക്കി.
തണ്ണീർ (നീർത്തടങ്ങൾ) സംരക്ഷണം :
വിവിധ തരത്തിലുള്ള ചതുപ്പു നിലങ്ങൾ (വയലുകളും)ഭൂഗർഭ ജലം നിലനിർത്താൻ സഹായിക്കും. ഒപ്പം വെള്ളപൊക്കവും തീരശോഷണവും കുറക്കും.എന്നാൽ ലോകത്തെ 85% തണ്ണീർതടങ്ങളും മനുഷ്യരുടെ ഇടപെടലി ലൂടെ തകർക്കപ്പെട്ടു. ഇത്തരം തണ്ണീർതടങ്ങളെ സംരക്ഷി ക്കാൻ അമേരിക്കയും ശ്രീലങ്കയും ആരോഗ്യകരമായ ശ്രമ ങ്ങളിൽ മുഴുകിയിട്ടുണ്ട്.
ഹരിത വാതകങ്ങുടെ ശേഖരിക്കലിൽ തണ്ണീർതടങ്ങൾ നിർണ്ണായകമാണ്.ഫിൻലാൻഡിലെ ലിനുൻസു(Linnunsuo)(is a Peatland)മലിനീകരിക്കപ്പെട്ടു.പക്ഷികൾ എത്താതെയായി. 2013 നു ശേഷം ഈ തണ്ണീർതടങ്ങൾ വൃത്തിയാക്കിയ ശേഷം100 ൽ പരം പക്ഷികൾ മടങ്ങി എത്തുവാൻ തുടങ്ങി.
പരിസ്ഥിതി സംരക്ഷണത്തിന് നിർണ്ണായകമാണ് Keystone Species.ആനയും തേനീച്ചയും അതിന് ഉദാഹരണമാണ്. നീർനായ്,ആമ,മത്സ്യങ്ങൾ എന്നിവയെ മടക്കി കൊണ്ടു വരുവാനുള്ള പ്രയത്നം അമേരിക്ക തുടങ്ങി. കാട്ടുപോത്തുകൾ ഇല്ലാതാവുകയും നാൽകാലികൾ നിറയുകയും ചെയ്ത മൊണ്ടാനയിലെ(US)കാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചു.
കാടുകളെ തിരിച്ചു പിടിക്കുക :
കാടുകളുടെ നശീകരണം തുടരുന്നു.2001-2011 കാലത്ത് 43.7 കോടി ഹെക്ടർ കാടുകളാണ് നശിച്ചത് . തൊട്ടടുത്ത 10 വർഷവും നശീകരണത്തിൽ കുറവില്ല.
കരീബിയൻ - ലാറ്റിൻ അമേരിക്കൻ കാടുകളിലെ 95% മൃഗങ്ങൾ കുറഞ്ഞു.ഇതു തന്നെയാണ് പശ്ചിമ - പൂർവ്വ- ഘട്ടത്തിൻ്റെ സ്ഥിതിയും.സ്വാഭാവിക കാടുകൾ നശിപ്പിച്ച ശേഷം കൃത്രിമ കാടുകൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ യഥാർത്ഥ കാടുകളുടെ ഗുണം ലഭിക്കുകയില്ല.
സ്വാഭാവിക കാടുകൾക്ക് കൃത്രിമ കാടുകളുടെ 40 ഇരട്ടി കാർബൺ പിടിച്ചു വെക്കൽ ശേഷിയുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment