പ്ലാസ്റ്റിക്കുകളുടെ പുനചംക്രമണം ദുരന്തങ്ങൾക്ക് പരിഹാരമല്ല ..
First Published : 2024-05-10, 04:11:25pm -
1 മിനിറ്റ് വായന

പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുന്നതിനുള്ള പ്രധാന പരി ഹാരങ്ങളിലൊന്നാണ് പുനചംക്രമണം(Recycling)ചെയ്ത പ്ലാസ്റ്റിക്കുകൾ.അവയിലും അപകടകരമായ വസ്തുക്കൾ അടങ്ങിയിരിക്കുന്നു.ഇത് ഗുരുതരമായ ആരോ ഗ്യപ്രശ്നങ്ങ ൾക്ക് കാരണമാക്കും.
മലിനീകരണം ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന IPEN സംഘടന യുടെ റിപ്പോർട്ട് കാണിക്കുന്നത്,റീസൈക്കിൾ ചെയ്ത പ്ലാസ്റ്റി ക്കിൽ കീടനാശിനികൾ,വ്യാവസായിക രാസവസ്തുക്കൾ,മറ്റ് വിഷ പദാർത്ഥങ്ങൾ എന്നിവയുൾപ്പെടെ അപകടകരമായ വസ്തുക്കൾ അടങ്ങിയിരിക്കുന്നു എന്നാണ്.കാൻസർ, ഹൃദ്രോഗം,പ്രത്യുൽപാദന വൈകല്യങ്ങൾ, മറ്റ് ഗുരുതരമായ ആരോഗ്യ അവസ്ഥകൾ എന്നിവയ്ക്ക് കൂടുതൽ സാധ്യതയു ള്ളതാണ് ഇവ.
പരിസ്ഥിതിയിൽ കൂടുതൽ പ്ലാസ്റ്റിക്ക് എത്താതിരിക്കുവാൻ പുതിയ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കണമെന്നതാണ് പൊതു ധാരണ.Recycling ചെയ്ത പ്ലാസ്റ്റിക് സുരക്ഷിതമല്ല എന്നാണ് പഠനം കാണിക്കുന്നത്.
ഉറവിട പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ തന്നെ Recycling പ്ലാസ്റ്റിക്കിൽ നിന്ന് പരിസ്ഥിതിയിൽ വ്യാപി ക്കുകയും മനുഷ്യൻ്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.നിലവിൽ കരുതുന്നതുപോലെ,പ്ലാസ്റ്റിക് പ്രതിസന്ധി തടയാനുള്ള അവസാന പരിഹാരമല്ല Recycling.
ചെറുകിട റീസൈക്ലർമാരിൽ നിന്ന് ലഭിച്ച Recycle ചെയ്ത പ്ലാസ്റ്റിക് ഗുളികകളുടെ(പ്ലാസ്റ്റിക് സംസ്കരണ വ്യവസായ ത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ)രണ്ട് സാമ്പിളുകൾ ഗവേഷകർ പരിശോധിച്ചപ്പോൾ Brominated flame Retradent(BFRs),Bisphenol A(BPA)ഉൾപ്പെടെ 13 രാസ വസ്തുക്കൾ കണ്ടെത്തി.
അർജൻ്റീന,മലേഷ്യ,തായ്‌ലൻഡ്,സെർബിയ,നേപ്പാൾ എന്നിവ യുൾപ്പെടെ 13 രാജ്യങ്ങളിൽ നിന്ന് Recycle ചെയ്ത പ്ലാസ്റ്റിക് ഗുളികകളുടെ 28 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 500 ഓളം രാസവസ്തുക്കൾ തിരിച്ചറിഞ്ഞു.
കാനഡയിലെ 75 രാജ്യങ്ങൾക്കിടയിൽ നടന്നുകൊണ്ടിരി ക്കുന്ന ആഗോള പ്ലാസ്റ്റിക് ഉടമ്പടി ചർച്ചകൾക്കിടയിൽ ഈ കണ്ടെത്തലുകൾ നിർണായകമായി. ഉടമ്പടി ചർച്ചകളിൽ, പ്ലാസ്റ്റിക് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗ്ഗമായി ചില രാജ്യങ്ങൾ പ്ലാസ്റ്റിക് Recycling നെ കാണുന്നുണ്ട്.
പ്ലാസ്റ്റിക് പുനരുപയോഗം വിഷ രാസവസ്തുക്കളുടെ വ്യാപ നത്തിലേക്ക് നയിച്ചേക്കാമെന്നും അതിനാൽ പ്ലാസ്റ്റിക്കിൽ നിന്നുള്ള ആരോഗ്യ-പാരിസ്ഥിതിക ഭീഷണികൾ അവസാനി പ്പിക്കാനുള്ള പോരാട്ടത്തിൻ്റെ ഉപകരണമായി കണക്കാക്കേ ണ്ടതില്ലെന്നും വർദ്ധിച്ചുവരുന്ന തെളിവുകൾ പറയുന്നു.
പ്ലാസ്റ്റിക് ഉൽപാദന സമയത്ത് നിരവധി വിഷ രാസവസ്തു ക്കൾ ഉപയോഗിക്കുന്നു.പ്ലാസ്റ്റിക് പുനരുപയോഗിക്കുമ്പോൾ, രാസവസ്തുക്കൾ Recycle ചെയ്ത വസ്തുക്കളിൽ അവശേ ഷിക്കും.അവ നിത്യോപയോഗ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
പ്ലാസ്റ്റിക് കീടനാശിനി പാത്രങ്ങൾ Recycle ചെയ്താൽ,വിഷ കീടനാശിനികൾ Recycling ചെയ്ത വസ്തുക്കളിൽ അവസാ നിക്കും,പ്ലാസ്റ്റിക് Recycling പ്രക്രിയയ്ക്ക് പുതിയ വിഷ പദാർ ത്ഥങ്ങൾ സൃഷ്ടിക്കാൻ കഴിയും.Recycling ചെയ്ത പ്ലാസ്റ്റിക്കി ലേക്ക് കൂടുതൽ രാസവസ്തുക്കൾ ചേർക്കാറുണ്ട്.
നിലവിൽ,Recycle ചെയ്ത പ്ലാസ്റ്റിക്കിലെ രാസവസ്തുക്കളുടെ അളവ് നിയന്ത്രിക്കുന്നതിന് യാതൊരു മാനദണ്ഡവുമില്ല, അതിനാൽ പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക്കുകളിൽ നിന്നുള്ള രാസവസ്തുക്കളുടെ വ്യാപനം കണ്ടെത്താൻ പരിമിതിയുണ്ട്.
പ്ലാസ്റ്റിക്കുകളുടെ ഘടനാ മാറ്റത്തിലൂടെയുള്ള പുനരുപയോഗം പുതിയ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുമെങ്കിലും പ്ലാസ്റ്റിക്കിൻ്റെ അപടകടത്തിന് ഇത് പരിഹാരമല്ല.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment