അതിസമ്പമാണ് വയനാട്, പക്ഷെ ! ഭാഗം : 2
First Published : 2024-11-14, 08:23:17pm -
1 മിനിറ്റ് വായന

8.17ലക്ഷം ആളുകൾ 1.90 ലക്ഷം വീടുകളിലായി താമസിക്കു ന്ന വയനാടിൻ്റെ ജനസാന്ദ്രത(ഇടുക്കികഴിഞ്ഞാൽ)സംസ്ഥാ നത്ത് ഏറ്റവും കുറവാണ്(384/Km).വിസ്തൃതിയുടെ കാര്യത്തി ൽ തിരുവനന്തപുരത്തി നടുത്ത് വരും ജില്ല.വയനാടിന്റെ നാലി രട്ടി ജനസാന്ദ്രതയുള്ള തിരുവനന്തപുരത്തെ തട്ടിച്ചുനോക്കി യാൽ,പ്രകൃതി ദുരന്തങ്ങൾ വയനാടിനെ പോലെയുള്ള മലനാ ടുകളിൽ കൂടുതലാണ്.അതിന് പാരിസ്ഥിതകവും മനുഷ്യ നിർ മിതവുമായ കാരണങ്ങളുണ്ട്.ബഹുഭൂരിപക്ഷം പ്രദേശങ്ങൾ 30% ഡിഗ്രിയിലും ചരിവുള്ളതാണ്,നിബിഢവനങ്ങൾ ഇല്ലാതെ യായി.
മഴയിലും വരൾച്ചയിലും കാർഷിക രംഗത്തും ജലശ്രോതസ്സു കളുടെ വിഷയത്തിലും ഒക്കെ ഉണ്ടായ മാറ്റങ്ങൾ ദുരന്തങ്ങ ളെ തീഷ്ണമാക്കി.കബിനി നദിയുടെ 25% നീർചാലുകൾ ഇല്ലാതായതും അതിലും കൂടുതൽ തോടുകൾ മഴ സമയത്തു മാത്രം ഒഴുകുന്നതും അനാരോഗ്യകരമായ പാരിസ്ഥിതിക അവസ്ഥയെ സൂചിപ്പിക്കുന്നു.ചാലിയാർ പുഴയുടെ ഒഴുക്കി ൻ്റെ വേഗത വർദ്ധിച്ചത് ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു.
ടൂറിസവും വയനാടും:
യൂറോപ്പിൽ നിന്ന് ആഫ്രിക്കൻ,ലാറ്റിൻ അമേരിക്കൻ ഏഷ്യൻ രാജ്യങ്ങളിലെയ്ക്കുള്ള പരമ്പരാഗത വിനോദ സഞ്ചാരികളു ടെ വരവ് വർധിച്ചു വരുന്നുണ്ട്.അതിൽ തന്നെ പച്ചപുതച്ച മലനിരകളുള്ള ഉഷ്ണമേഖയിൽ സഞ്ചാരികൾ 12 മാസവും എത്താൻ ശ്രമിക്കുന്നു.മരുഭൂമി പ്രദേശങ്ങളിൽ നിന്ന് മഴക്കാ ലവും സീസണാണ്.തീർത്ഥാടനവും അഭ്യന്തര ടൂറിസ്റ്റുകളും വർധിക്കുകയാണ്.അവരൊക്കെ പ്രകൃതി ദുരന്തങ്ങൾ കുറ വുള്ള നാടുകളെയാകും പരമാവധി പരിഗണിക്കാറുള്ളത്.
പ്രകൃതി സൗന്ദര്യത്തെ മുൻനിർത്തിയുള്ള വിനോദ സഞ്ചാര ത്തിൽ മുഖ്യ ആകർഷണം അതാതു നാടിൻ്റെ പ്രത്യേകതക ളാണ്.ഘടനകളെ മാറ്റിമറിച്ചുള്ള നിർമാണവും മറ്റും(മെട്രോ ടൂറിസം)യഥാർത്ഥയാത്രികരെ തൃപ്തിപ്പെടുത്തില്ല.സുരക്ഷി തവും സ്വാഭാവികവുമായ അന്തരീക്ഷമാണ് പ്രധാനം. വിയറ്റ്നാം,ലാവോസ്,തായ്ലൻ്റ് തുടങ്ങിയ നാടുകളിൽ വൻ കിട കെട്ടിടങ്ങളെക്കാൾ Hamlet Tourismത്തിന് പരിഗണ നൽകിവരുന്നു.പരമാവധി നിർമാണങ്ങൾ(വീടുകളും റോഡു കളും)ഒഴിവാക്കി,പ്രാദേശിക ഭക്ഷണവും പരമ്പരാഗത വാഹനങ്ങളും ഉപയോഗിച്ചാണ് പ്രാദേശികവിനോദ സഞ്ചാ രത്തെ ശ്രദ്ധേയമാക്കുന്നത്.അപ്പോഴും വിനോദ സഞ്ചാര ത്തിന് സാമ്പത്തിക രംഗത്തെ സുരക്ഷിതമാക്കുന്നതിൽ പരിമിതിയുണ്ട് എന്ന് ശ്രീലങ്കൻ അനുഭവം തെളിയിച്ചു.
സേവന രംഗത്തിന് 72% പങ്കാളിത്തമുള്ള വയനാട്ടിൽ കാർ ഷിക മേഖലയുടെ പങ്ക് 19% മാത്രമാണ്.തിരുവനന്തപുരം, എറണാകുളം ജില്ലകൾക്കു സമാനമായി സേവന മേഖലയുടെ വർധിച്ച സ്വാധീനത്തിന് വയനാട്ടിലും റിയൽ എസ്റ്റേറ്റ് കാരണ മായി.രാജ്യത്തെ പിന്നോക്ക ജില്ലകളിൽപെട്ട സാധാരണക്കാ രല്ല ഭൂമി കൈമാറ്റവും നിർമാണങ്ങളും നടത്തുന്നത്.
കഴിഞ്ഞ വർഷം 3.46 ലക്ഷം വിദേശ ടൂറിസ്റ്റുകൾ കേരളത്തി ലെത്തി,അതിൽ വയനാട്ടിലെയ്ക്ക് 4131പേർ മാത്രമായിരുന്നു എന്ന് പ്ലാനിംഗ് ബോർഡ് .ഇവിടെ അഭ്യന്തര സന്ദർശകർ 15 ലക്ഷമുണ്ടായിരുന്നു.സംസ്ഥാനത്താകെ എത്തിയതത് 81.42 ലക്ഷം അഭ്യന്തര ടൂറിസ്റ്റുകൾ.വയനാടിന് താങ്ങാവുന്നതിലും എത്രയൊ വലുതാണ് ടൂറിസത്തിൻ്റെപേരിലെ നിർമാണങ്ങൾ അതിനൊപ്പമാണ് ഭൂമി കൈയ്യേറ്റവും വൻകിട തോട്ടങ്ങളുടെ നിയമ ലംഘനവും.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)