പരിസ്ഥിതിക്കായ് ജാഗ്രതയോടെ
                                
                                                First Published : 2023-02-23, 03:09:33pm -
                                                1 മിനിറ്റ് വായന
                                
  2018 മാർച്ച് 13 മുതൽ പരിസ്ഥിതി സംബന്ധിയായ വിഷയങ്ങ ൾ മാത്രം കൈകാര്യം ചെയ്തു വന്ന Green Reporter ന് നവംബർ 9 നു ശേഷം വാർത്തകൾ നൽകുവാൻ കഴിയാ പോയിരുന്നു.സാങ്കേതികവും മറ്റുമായ കാരണങ്ങളാൽ മുടങ്ങി പോയിരുന്ന പരിസ്ഥിതി പോർട്ടൽ, പ്രിയ സുഹൃത്ത് ശ്രീ.സാനുവിന്റെ പിൻതുണയോടെ വീണ്ടും പ്രവർത്തനക്ഷ മമാകുകയാണ്.കഴിഞ്ഞ 47 മാസത്തിനിടയിൽ 2410 പോസ്റ്റു കൾ നൽകിയിരുന്നു.വാർത്തകളും വിവരണങ്ങളും സത്യ സന്ധതയൊടെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞു എന്നാണ് വിശ്വാസം.വ്യക്തിഹത്യ,സംഭവങ്ങളെ വളച്ചൊടിക്കൽ മുതലായ രീതികൾ അവലംബിക്കാതെ,ശാസ്ത്രീയമായ തെളി വുകളുടെ പിൻബലത്തിൽ ,കാലാവസ്ഥ ദുരന്തത്തെ ജന ശ്രദ്ധയിൽ കൊണ്ടു വരുവാനുള്ള ശ്രമങ്ങൾ ഇനിയും തുടരും . അവിടെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ രീതി ശാസ്ത്രത്തെ പിൻപറ്റി ഭരണകൂടത്തിന്റെ ചെയ്തികളെ ജനാധിപത്യപരമാ യി വിമർശിക്കുകയും പിന്തുണക്കേണ്ടവയെ പിൻതുണ ക്കുകയും ചെയ്യും. ജനങ്ങളെ മുൻ നിർത്തിയുള്ള എല്ലാ സമരങ്ങളെയും പിൻതുണക്കുവാൻ Green reporter ഒപ്പമുണ്ടാകും.
Greens movement Kerala യുടെ നിയന്ത്രണത്തിലുള്ള Green Reporter മുമ്പെന്ന പോലെ പരിസ്ഥിതി രംഗത്തു നടക്കുന്ന സമരങ്ങൾക്കും ശാസ്ത്രീയ അന്യേഷണങ്ങൾക്കും ബദൽ വികസന സമീപനങ്ങൾക്കും തുല്യ പ്രാധാന്യമാകും നൽകുക.
  
സംസ്ഥാന തലത്തിലും പ്രാദേശികമായും നടക്കുന്ന ജനകീയ സമരങ്ങളെ പറ്റിയുള്ള വിവരങ്ങൾ നൽകാൻ ആഗ്രഹിക്കു ന്നവർ വസ്തുനിഷ്ഠമായ വാർത്തകൾ Chief Editor ന്റെ Whats app നമ്പറിലൊ Telegram ലൊ email വിലാസത്തിലൊ അയച്ചു തരാൻ ശ്രമിക്കുമല്ലൊ.അയക്കുന്നതിനൊപ്പം ഫോൺ വഴി വിവരം കൈമാറിയാൽ നന്ന്.
Whatsapp / Telegram No.9495591428. email id epanil@gmail.com 
വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കുവാൻ എഡിറ്റോറിയൽ ബോർഡിനായിരിക്കും പൂർണ്ണ അവകാശം.
Green Reporter നു വേണ്ടി
Ep Anil 
9495591428.
                                
                                    Green Reporter
                                    
E P Anil. Editor in Chief.
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment